June 10, 2026

Login to your account

Username *
Password *
Remember Me

ഹൈദരാബാദ് ഇ-പ്രീയില്‍ നിസാന്‍ ഫോര്‍മുല ടീം പങ്കെടുക്കും

The Nissan Formula Team will participate in the Hyderabad E-Pree The Nissan Formula Team will participate in the Hyderabad E-Pree
കൊച്ചി: എബിബി എഫ്ഐഎ ഫോര്‍മുല ഇ ലോക ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ നിസ്സാന്റെ ഫോര്‍മുല ഇ ടീം മത്സരിക്കും. സീസണ്‍ 9ലെ നാല് പുതിയ വേദികളില്‍ ആദ്യ വേദിയാണ് ഇന്ത്യയിലേത്.ശനിയാഴ്ച്ച ഹൈദരാബാദില്‍ നടക്കുന്ന പ്രീയില്‍ നിസാന്‍ ഇ ഫോര്‍സ് 4 പങ്കെടുക്കും.
മോട്ടോര്‍സ്പോട്ടില്‍ ആഗോളതലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് നിസാന്‍. ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കും കായിക പ്രേമികള്‍ക്കും ഇത് വലിയ സന്തോഷം നല്‍കുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഇതെന്ന്് നിസാന്‍ മോട്ടോഴ്സ് ഇന്ത്യ പ്രസിഡന്റ് ഫ്രാങ്ക് ടോറസ് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 21 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...