March 26, 2026

Login to your account

Username *
Password *
Remember Me

ലോകകപ്പ് ആവേശത്തില്‍ ഇന്‍ഫോപാര്‍ക്കും; ഫൈനല്‍ ലൈവ് സ്ട്രീമിങ്ങിന് ഒരുക്കങ്ങളായി

Infopark in World Cup spirit; Preparations for final live streaming Infopark in World Cup spirit; Preparations for final live streaming
കൊച്ചി: ലോകകപ്പ് ഫൈനല്‍ ആവേശം ആഘോഷമാക്കാനൊരുങ്ങി ഇന്‍ഫോപാര്‍ക്കും. 18ന് നടക്കുന്ന ഫ്രാന്‍സ് - അര്‍ജന്റീന ഫൈനല്‍ മത്സരം ഇന്‍ഫോപാര്‍ക്ക് ഫെയ്സ് വണ്ണിലെ അതുല്യ ഓഡിറ്റോറിയത്തില്‍ ടെക്കികള്‍ക്കായി ലൈവ് സ്ട്രീമിങ്ങ് നടത്തും. മത്സരത്തിലെ വിജയികളെ പ്രവചിക്കുന്നവരില്‍ നിന്ന് നറുക്കെടുക്കുന്നവര്‍ക്ക് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഒപ്പിട്ട ഫുട്ബോള്‍ സമ്മാനമായി നേടാം.
ലോകമെങ്ങും ആഘോഷമാക്കി വരവേല്‍ക്കുന്ന ലോകകപ്പിനെ അതേ ആവേശത്തോടുകൂടി ഇന്‍ഫോപാര്‍ക്കിലെ ടെക്കികള്‍ക്കും അനുഭവേദ്യമാക്കാനാണ് ഇന്‍ഫോപാര്‍ക്കും ശ്രമിക്കുന്നതെന്ന് കേരളാ ഐ.ടി പാര്‍ക്ക്സ് സി.ഇ.ഒ സ്നേഹില്‍ കുമാര്‍ സിങ്ങ് പറഞ്ഞു. ലോകകപ്പ് ഫുട്ബോള്‍ ലൈവ് സ്ട്രീമിങ്ങിലൂടെ ഇന്‍ഫോപാര്‍ക്കിലെ ഫുട്‌ബോള്‍ ആവേശം ആഘോഷമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Last modified on Sunday, 18 December 2022 13:21
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 24 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...