June 10, 2026

Login to your account

Username *
Password *
Remember Me

യാന ട്രോഫി: ലീഗ് മത്സരങ്ങൾ അവസാനിച്ചു

Yana Trophy: League matches are over Yana Trophy: League matches are over
തിരു: തിരുവനന്തപുരം പ്രസ് ക്ലബ് ചന്ദ്രശേഖരൻ നായർ സറ്റേഡിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന യാനാ ട്രോഫി മീഡിയ ഫുട്ബാൾ ടൂർണമെൻ്റിലെ ലീഗ് മത്സരങ്ങൾ ഇന്നലെ അവസാനിച്ചു.
ഇന്നലത്തെ മത്സരങ്ങളിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ മുഖ്യാതിഥിയായിരുന്നു. പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. മുൻ സന്തോഷ് ട്രോഫി താരം എബിൻ റോസ്, യാന ഹോസ്പിറ്റൽ ജനറൽ മാനേജർ ജോബ് പി. ചാണ്ടി, പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി, മാദ്ധ്യമപ്രവർത്തകരായ കെ.പി. കൈലാസ് നാഥ്, പി.ആർ. പ്രവീൺ, അജി എം. നൂഹു, എ.വി. മുസാഫിർ, രാമചന്ദ്രൻ നായർ, എസ്.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.
ഇന്ന് രാവിലെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ഉച്ചയ്ക്കുശേഷം സെമി ഫൈനലും നടക്കും. നാളെയാണ് ഫൈനൽ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 28 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...