March 26, 2026

Login to your account

Username *
Password *
Remember Me

കായിക ഭാവിക്ക് കൈകോര്‍ത്ത് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്

H&R block working hand in hand for the future of sports H&R block working hand in hand for the future of sports
കായിക താരങ്ങള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി
തിരുവനന്തപുരം: കായിക ഭാവിയ്ക്കായി കൈകോര്‍ത്ത് ടെക്‌നോപാര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലുള്ള സ്‌പോര്‍ട്‌സില്‍ കഴിവ് തെളിയിച്ച സാമ്പത്തികമായി ബുദ്ധിമുട്ടുന്ന 34 വിദ്യാര്‍ഥികള്‍ക്ക് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്റെ സി.എസ്.ആര്‍ വിങ് ബ്ലോക്കേഴ്‌സ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് കിറ്റുകള്‍ നല്‍കി.
ഫുട്‌ബോള്‍, വെയ്റ്റ് ലിഫ്റ്റിങ്, ക്രിക്കറ്റ്, സോഫ്റ്റ്‌ബോള്‍, ഹോക്കി, കബഡി, ഹാന്‍ഡ്‌ബോള്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ കഴിവുതെളിയിച്ച മൂന്ന് നാഷണല്‍ ലെവല്‍ താരങ്ങള്‍, 15 സ്റ്റേറ്റ് ലെവല്‍ താരങ്ങള്‍, 16 ഡിസ്ട്രിക് ലെവല്‍ താരങ്ങള്‍ എന്നിവര്‍ക്കാണ് എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് പ്രോത്സാഹനവുമായി എത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍ കെ. വര്‍ഗീസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. അര്‍ഹരായ കഴിവുള്ള കായിക താരങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള എച്ച് ആന്‍ഡ് ആര്‍ ബ്ലോക്കിന്റെ ശ്രമങ്ങളെ സജന്‍ കെ. വര്‍ഗീസ് അഭിനന്ദിച്ചു. എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് ഡയറക്ടര്‍ ഹരി പ്രസാദ്, എച്ച് ആന്‍ഡ് ആര്‍ ബ്ലോക്ക് എച്ച് ആര്‍ മനോജ് എലഞ്ഞിക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Last modified on Friday, 18 March 2022 16:49
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 23 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...