March 24, 2026

Login to your account

Username *
Password *
Remember Me

20 -20 ക്രിക്കറ്റിൽ ചരിത്ര നേട്ടം കൈവരിച്ചു പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ

Pakistan wicketkeeper Mohammad Rizwan makes history in 20-20 cricket Pakistan wicketkeeper Mohammad Rizwan makes history in 20-20 cricket
കറാച്ചി: ട്വന്റി 20 ക്രിക്കറ്റില്‍ ആദ്യമായി ഒരു ചരിത്ര നേട്ടം സ്വന്തമാക്കി പാകിസ്താന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ട്വന്റി 20 യില്‍ 2000 റണ്‍സ് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് റിസ്വാന്‍ സ്വന്തമാക്കിയത്.വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 മത്സരത്തിനിടെയാണ് റിസ്വാന്‍ ഈ അപൂര്‍വ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്. 2021-ല്‍ ആകെ 2036 റണ്‍സാണ് റിസ്വാന്‍ നേടിയത്. 18 അര്‍ധശതകങ്ങള്‍ ഉള്‍പ്പെടെയാണിത്.
റിസ്വാന്റെയും നായകന്‍ ബാബര്‍ അസമിന്റെയും പ്രകടന മികവില്‍ പാകിസ്താന്‍ മൂന്നാം ട്വന്റി 20 യില്‍ വിന്‍ഡീസിനെ തകര്‍ത്ത് പരമ്പര 3-0 ന് തൂത്തുവാരി.ആദ്യ വിക്കറ്റില്‍ ഇരുവരും 158 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. റിസ്വാന്‍ 86 റണ്‍സെടുത്തപ്പോള്‍ ബാബര്‍ 79 റണ്‍സ് നേടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 71 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...