March 26, 2026

Login to your account

Username *
Password *
Remember Me

ഡൽഹിയിൽ ശക്തമായ ഭൂചലനം

ന്യൂഡൽഹി : ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. റിക്‌ടര്‍ സ്‌കെയിലില്‍ 5.4 രേഖപ്പെടുത്തിയ ഭൂചലനം 30സെക്കന്‍ഡ് നേരം നീണ്ടുനിന്നു. ഉച്ചയ്ക്ക് 2.28 ഓടെയായിരുന്നു ഭൂചലനം. നേപ്പാള്‍  കലിക മേഖലയിലാണ് ഭൂചലനത്തിന്റെ കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഉത്തരാഖണ്ഡിന്റെ വടക്ക് കിഴക്കൻ മേഖലയിൽ നിന്ന് അധികം അകലെയല്ലാതെയുള്ള പ്രദേശമാണിത്,   ഭൗമോപരിതലത്തിൽ നിന്നും 10 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായതെന്നാണ് ഔദ്യോഗിക വിലയിരുത്തൽ.
Rate this item
(0 votes)
Last modified on Tuesday, 24 January 2023 13:58

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 23 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...