March 27, 2026

Login to your account

Username *
Password *
Remember Me

യുക്രൈനിൽ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തി

22,500 Indians return from Ukraine 22,500 Indians return from Ukraine
ദില്ലി: യുക്രൈനിൽ  നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ . സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് ഓപ്പറേഷന്‍ ഗംഗ നേരിട്ടത്. സുമിയിലും കാര്‍കീവിലും കനത്ത വെല്ലുവിളികള്‍ നേരിട്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത് വലിയ ഏകോപനമാണ്. എംബസി ജീവനക്കാർ നടത്തിയത് വലിയ സേവനം. നയതന്ത്രത്തലത്തിൽ റഷ്യയുമായും ഇടപെടൽ നടത്തിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 40 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.