March 27, 2026

Login to your account

Username *
Password *
Remember Me

പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

In Punjab, Charanjit Singh Channi has been declared the Chief Ministerial candidate In Punjab, Charanjit Singh Channi has been declared the Chief Ministerial candidate
ദില്ലി: മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെച്ചൊല്ലിയുണ്ടായ തര്‍ക്കം രാഹുല്‍ ഗാന്ധിയുടെ സമയോചിതമായ നീക്കം മൂലം പരിഹരിച്ചു. പഞ്ചാബില്‍ ചരണ്‍ജിത്ത് സിങ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു .
മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവും പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോകുന്നതിനിടെയാണ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയും പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിദ്ദുവും പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോകുന്നതിനിടെയാണ്.പഞ്ചാബ് കോണ്‍ഗ്രസിലെ പ്രബലന്മാരാണ് സിദ്ദുവും ചന്നിയും. സാധാരണക്കാരന്‍ എന്ന പ്രതിഛായയും ദളിത് വോട്ടുകളുടെ പിന്തുണയുമാണ് ചന്നിക്ക് ഗുണമായത്. ചന്നിയെ ഉയര്‍ത്തിക്കാട്ടി ആപ്പ് ഉയര്‍ത്തുന്ന വെല്ലുവിളി മറിക്കടക്കാനാകുമെന്ന വിലയിരുത്തലും കോണ്‍ഗ്രസിനുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

Mar 25, 2026 36 അന്താരാഷ്ട്രം Pothujanam

ദോഹ: ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്...