March 27, 2026

Login to your account

Username *
Password *
Remember Me

മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ തൊണ്ണൂറ്റിയേഴാം ജന്മദിനത്തിൽ രാജ്യത്തിൻറെ ആദരവ്

Former Prime Minister Atal Bihari Vajpayee's 97th Birthday Former Prime Minister Atal Bihari Vajpayee's 97th Birthday
മുന്‍ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ തൊണ്ണൂറ്റിയേഴാം ജന്മദിനത്തിൽ ആദരമർപ്പിച്ച് രാജ്യം. വാജ്പേയിയുടെ സമാധി സ്ഥലമായ ദില്ലിയിലെ സദൈവ് അടലിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും പുഷ്പാർച്ചന നടത്തി. കേന്ദ്ര മന്ത്രിമാരും ആദർമർപ്പിച്ചു. വാജ്പേയിയുടെ പ്രവർത്തനങ്ങൾ ഇന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
രാജ്യത്തിൻറെ വികസനത്തിനു വേണ്ടി വാജ്പേയി ജീവിതം സമർപ്പിച്ചിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വാജ്പേയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ആചരിക്കുന്ന ദേശീയ സദ്ഭരണ വാരത്തിന് ഇന്ന് സമാപനമാകും. ഭൂകമ്പത്തിന് ശേഷം അടല്‍ ബിഹാരി വാജ്പേയി കച്ചിന് വേണ്ടി ചെയ്ത സേവനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്മരിച്ചു. കച്ചിനോട് അടല്‍ ബിഹാരി വാജ്പേയിക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 26 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...