March 27, 2026

Login to your account

Username *
Password *
Remember Me

അര്‍ധരാത്രി വാരാണസിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി

At midnight, Prime Minister Narendra Modi arrived in Varanasi to review the construction work At midnight, Prime Minister Narendra Modi arrived in Varanasi to review the construction work
വാരണാസി: കാശിയിലെ മഹാദേവ ക്ഷേത്രത്തിലെ കാശി ധാം ഇടനാഴി ഉദ്ഘാടനം അടക്കം തിരക്കേറിയ പരിപാടികള്‍ക്ക് ശേഷം ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ 'നൈറ്റ് ഔട്ടിന്‍റെ' ചിത്രങ്ങള്‍ വൈറലാകുന്നു. അര്‍ധരാത്രിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കൂട്ടി വാരാണസിയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ വീണ്ടുമെത്തി. വാരാണസിയിലും ബനാറസ് റയില്‍വേ സ്‌റ്റേഷനിലുമാണ് ഇരുവരുമെത്തിയത്.
കാശി ധാം ഇടനാഴി ഉദ്ഘാടനത്തിനു ശേഷം രാത്രി ബിജെപി മുഖ്യമന്ത്രിമാരുടെ യോഗം അര്‍ധരാത്രി വരെ നീണ്ടു. ഇതിനു ശേഷമാണ് യോഗിയേയും കൂട്ടി മോദി നിരത്തിലേക്ക് ഇറങ്ങി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 26 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...