June 10, 2026

Login to your account

Username *
Password *
Remember Me

കിംസ്ഹെൽത്തിൽ ഇന്ന് സൗജന്യ കരൾ രോഗ നിർണ്ണയവും, ഇ. എൻ. ടി ക്യാമ്പും

 Free liver disease diagnosis today at kimhealth, e. N. and T Camp Free liver disease diagnosis today at kimhealth, e. N. and T Camp
തിരുവനന്തപുരം: കുറവൻകോണം കിംസ്ഹെൽത്ത് മെഡിക്കൽ സെൻറ്ററിൻറ്റെ ആഭിമുഖ്യത്തിൽ ഇന്ന്, നവംബർ 5 ന് രാവിലെ 10 മണി മുതൽ സൗജന്യ കരൾ രോഗ നിർണ്ണയ ക്യാമ്പും, ഉച്ചയ്ക്ക് 2.30 മുതൽ സൗജന്യ ഇ എൻ ടി പരിശോധനയും സംഘടിപ്പിക്കുന്നു. ഫിസിഷ്യൻ കൺസൾട്ടേഷന് പുറമേ ഫൈബ്രോ സ്കാൻ ( ലിവർ സ്കാൻ ), ഇ എൻ ടി കൺസൾട്ടേഷൻ എന്നിവയും സൗജന്യമായിരിക്കും. ഇതോടൊപ്പം കുറഞ്ഞ നിരക്കിൽ രക്ത പരിശോധനകളും നടത്താം.
രജിസ്ട്രേഷന്: 7034442111
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 18 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...