June 10, 2026

Login to your account

Username *
Password *
Remember Me

അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍ രൂപീകരിച്ചു

Allied and Healthcare Council formed Allied and Healthcare Council formed
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ 'ദി കേരള സ്റ്റേറ്റ് അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ കൗണ്‍സില്‍' രൂപീകരിച്ച് വിജ്ഞാപനമിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2021ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് ആക്ട് അനുസരിച്ചാണ് സംസ്ഥാനം ഈ കൗണ്‍സില്‍ രൂപീകരിച്ചത്. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ ഈ കൗണ്‍സിലിന് കീഴില്‍ വരും. കോഴിക്കോട് മെഡിക്കല്‍ കോളേജ് എംഎല്‍ടി അസോസിയേറ്റ് പ്രൊഫസര്‍ എം. അബ്ദുന്നാസിര്‍ ചെയര്‍പേഴ്‌സണായ നാലംഗ കൗണ്‍സിലാണ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 25 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...