June 09, 2026

Login to your account

Username *
Password *
Remember Me

കേക്ക് മിക്സിങ് ആഘോഷവുമായി ക്രോസ്സോ

crosso-with-cake-mixing-celebration crosso-with-cake-mixing-celebration
കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് ഉൽപ്പന്നങ്ങളുടെ പ്രമുഖ ബ്രാൻഡായ ക്രോസ്സോ സംഘടിപ്പിച്ച കേക്ക് മിക്സിംഗ് സെറിമണി പി ബാലചന്ദ്രൻ എം എൽ എ ഉദ്‌ഘാടനം ചെയ്തു. ഇസാഫ് ഗ്രൂപ്പ് ഓഫ് സോഷ്യൽ എന്റർപ്രൈസസ് സ്ഥാപകൻ കെ പോൾ തോമസ്, സഹസ്ഥാപകൻ ഡോ. ജേക്കബ് സാമുവേൽ, നടത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി ആർ രജിത്ത്, വെൽഫെയർ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ അഭിലാഷ് പി. കെ. സെഡാർ റീട്ടയിൽ മാനേജിങ് ഡയറക്ടർ അലോക് തോമസ് പോൾ എന്നിവർ സംബന്ധിച്ചു. ക്രിസ്‌മസ്‌ വ്യാപാരം ലക്ഷ്യമിട്ട് പതിനായിരത്തോളം കേക്കുകളാണ് ക്രോസ്സോ വിപണിയിലെത്തിക്കുന്നത്.
Rate this item
(0 votes)
Last modified on Saturday, 15 October 2022 16:56
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 17 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...