March 28, 2026

Login to your account

Username *
Password *
Remember Me

വിക്രമിനൊപ്പം വിജയമധുരം പങ്കിട്ട് CBI 5 THE BRAIN ചിത്രത്തിന്റെ സംവിധായകൻ കെ മധു

K Madhu, director of CBI 5 THE BRAIN, shares the sweetness of success with Vikram. K Madhu, director of CBI 5 THE BRAIN, shares the sweetness of success with Vikram.
CBI 5 THE BRAIN
എന്ന സിനിമയുടെ വിജയ സന്തോഷം ആഘോഷിക്കാനായി ചിത്രത്തിലെ ഒരു പ്രധാന വേഷം അഭിനയിച്ച ജഗതി ശ്രീകുമാറിന്റെ വീട്ടിലെത്തി സംവിധായകൻ കെ.മധു. കേക്ക് മുറിച്ച് ജഗതിക്ക് നൽകിയാണ് സന്തോഷം പങ്കിട്ടത് . ചിത്രത്തിൽ ജഗതിക്കൊപ്പം അഭിനയിച്ച മകൻ രാജ്കുമാറും ജഗതിയുടെ മറ്റു കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു . ചിത്രത്തിന്റെ ആറാമത്തെ ഭാഗത്തിലും വിക്രം ആയി അഭിനയിക്കാൻ ജഗതിയും തയ്യാറാണ് അഭിനയിപ്പിക്കാൻ സംവിധായകനും..CBI പരമ്പരയിലെ അഞ്ചാമത്തെ ഈ സിനിമ പ്രേക്ഷകപ്രീതി നേടി പ്രദർശനം തുടരുകയാണ്. CBI ചിത്രങ്ങളിലെ സ്ഥിരം കഥാപാത്രമായ വിക്രമായി ജഗതി ശ്രീകുമാർ പുതിയ പതിപ്പിലും ശക്തമായ സാന്നിധ്യമായിരിക്കുകയാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 45 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.