March 24, 2026

Login to your account

Username *
Password *
Remember Me

'ഹൃദയ'ത്തിന്‍റെ ഫൈനല്‍ തിയറ്റര്‍ മിക്സ് പൂര്‍ത്തിയായി

The final theatrical mix of 'Heart' is complete The final theatrical mix of 'Heart' is complete
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിന്‍റെ ഫൈനല്‍ തിയറ്റര്‍ മിക്സ് പൂര്‍ത്തിയായി. മുഴുവന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച വിനീത് ഇനി റിലീസിനായുള്ള കാത്തിരിപ്പ് ആണെന്നും അറിയിച്ചു . "എന്തൊരു ഗംഭീര യാത്രയായിരുന്നു ഇത്. ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി. അവര്‍ ഓരോരുത്തര്‍ക്കുമുള്ള പ്രവര്‍ത്തനം വലിയ പഠനാനുഭവം തന്നെയായിരുന്നു", വിനീത് കുറിച്ചു.
മെറിലാന്‍ഡ് സിനിമാസിന്‍റെ തിരിച്ചുവരവ് ചിത്രവുമാണ് ഹൃദയം. വിശാഖ് സുബ്രഹ്മണ്യമാണ് നിര്‍മ്മാണം. ചിത്രം അടുത്ത വര്‍ഷം ജനുവരിയില്‍ തിയറ്ററുകളിലെത്തും. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രം വിനീത് സംവിധാനം ചെയ്‍തവയില്‍ ഏറ്റവുമധികം ഗാനങ്ങളുള്ള ചിത്രവുമാണ്. 15 പാട്ടുകളാണ് സിനിമയിലുള്ളത്. ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് സംഗീത സംവിധായകന്‍.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 65 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...