March 23, 2026

Login to your account

Username *
Password *
Remember Me

എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം : കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ മലപ്പുറം സ്റ്റഡി സെന്ററില്‍ എസ് സി വിഭാഗക്കാര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം, തിരിച്ചറിയല്‍ രേഖ, രണ്ട് കോപ്പി ഫോട്ടോ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. മറ്റു വിഭാഗക്കാര്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടിയും പഠനം നടത്താം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയ്യതി സെപംതബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റ് കമ്പ്യൂട്ടേഴ്‌സ്, കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സ്റ്റഡി സെന്റര്‍, രാജാജി അക്കാദമി, കുന്നുമ്മല്‍, മലപ്പുറം എന്ന വിലാസത്തിലോ 9847247066 എന്ന നമ്പറിലോ ബന്ധപ്പെടാം.
Rate this item
(0 votes)
Last modified on Friday, 17 September 2021 16:41
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 59 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.