June 12, 2026

Login to your account

Username *
Password *
Remember Me

അധ്യാപക ദിനമാചരിച്ചു

Teacher's Day was celebrated Teacher's Day was celebrated
തിരുവനന്തപുരം : മെഡിക്കൽ കോളേജ് പോലീസ് സ്‌റ്റേഷനിലെ ചൈൽഡ് ഫ്രണ്ട്‌ലി പോലീസും ജനമൈത്രീ പോലീസും സംയുക്തമായി അധ്യാപകദിനമാചരിച്ചു. വൈദ്യശാസ്ത്രരംഗത്തെ ഗുരുശ്രേഷ്ഠയും തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പളുമായ ഡോ കലാകേശവനെ മെഡിക്കൽകോളേജ് ഐ എസ് എച്ച് ഒപി ഹരിലാൽ ആദരിച്ചു. എസ് ഐ പ്രശാന്ത്, പി ആർ ഒ ശശാങ്ക കുമാർ, ചൈൽഡ്‌ വെൽഫയർ ഓഫീസർ എം എ ഉറൂബ്, ജനമൈത്രീ ബീറ്റ് ഓഫീസർമാരായ ചന്ദ്രബോസ്, രാജേഷ് എന്നിവർ പങ്കെടുത്തു . പട്ടം ഗവ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളും ചടങ്ങിൽ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 48 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...