March 23, 2026

Login to your account

Username *
Password *
Remember Me

‘പി. എസ്. സിയുടെ ചരിത്രം' പുസ്‌തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

തിരുവനന്തപുരം: രമ്യ. കെ. ജയപാലൻ, എ. ഡബ്ല്യൂ. ഗിഫ്റ്റ്സൺ എന്നിവര്‍ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച സാമൂഹികനീതിയും സിവിൽ സർവീസും : പി. എസ്. സിയുടെ ചരിത്രം എന്ന പുസ്തകം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. പി.എസ്.സി ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീര്‍ പുസ്തകം ഏറ്റുവാങ്ങി.
മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന പ്രകാശനത്തില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, പി.എസ്.സി അംഗം ആര്‍.പാര്‍വതീദേവി, പി. എസ്.സി സെക്രട്ടറി സാജു ജോര്‍ജ്, അഡീഷണല്‍ സെക്രട്ടറി വി. ബി. മനുകുമാര്‍, പി. ആര്‍. ഒ കെ. വി. സുനുകുമാര്‍ എന്നിവര്‍ പങ്കെടുത്തു. 200രൂപയാണ് പുസ്തകത്തിന്റെ വില.
Rate this item
(0 votes)
Last modified on Tuesday, 14 September 2021 14:20
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

പാചകവാതക വിതരണ പ്രതിസന്ധി: ഹോട്ടൽ ഉടമകൾ തിങ്കളാഴ്ച…

Mar 18, 2026 59 കേരളം Pothujanam

പാചകവാതക ക്ഷാമത്തിൽ പ്രതിസന്ധിയിലായതോടെയാണ് ഹോട്ടൽ ഉടമകൾ സമരത്തിലേക്ക് പോകുന്നത്.