March 27, 2026

Login to your account

Username *
Password *
Remember Me

മെഡിക്കൽ പി.ജി: കിംസ്ഹെൽത്തിൽ മൂന്ന് കോഴ്‌സുകൾ കൂടി

തിരുവനന്തപുരം: കിംസ്ഹെൽത്തിൽ മൂന്ന് സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിൽ കൂടി പി.ജി. പരിശീലനത്തിന് നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (എൻ.ബി.ഇ.എം.എസ്) അംഗീകാരം. റുമറ്റോളജി ആൻഡ് ക്ളിനിക്കൽ ഇമ്മ്യൂണോളജി, ഇന്റർവെൻഷണൽ റേഡിയോളജി എന്നീ ഡി.ആർ.എൻ.ബി കോഴ്‌സുകൾക്കും ഇൻഫക്‌ഷ്യസ് ഡിസീസ് ഫെലോഷിപ്പ് കോഴ്‌സിനുമാണ് അംഗീകാരം.

ഇതോടെ എൻ.ബി.ഇ.എം.എസ് അംഗീകൃത 25 കോഴ്‌സുകളിലായി (ഡി.എൻ.ബി., ഡി.ആർ.എൻ.ബി., എഫ്.എൻ.ബി) 78 പി.ജി വിദ്യാർത്ഥികളെ എല്ലാവർഷവും കിംസ്ഹെൽത്തിന് പ്രവേശിപ്പിക്കാം. മെഡിക്കൽ കൗൺസലിംഗ് കമ്മിറ്റിയാണ് (ന്യൂഡൽഹി) ദേശീയതലത്തിൽ പ്രവേശനം കൈകാര്യം ചെയ്യുന്നത്.
Rate this item
(0 votes)
Last modified on Tuesday, 19 July 2022 07:36

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 38 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.