March 28, 2026

Login to your account

Username *
Password *
Remember Me

കുരുന്നുകള്‍ക്ക് കൈത്താങ്ങുമായി ടെപ്‌സ; പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

Tepisa with handrails for puppies; Study materials were distributed Tepisa with handrails for puppies; Study materials were distributed
തിരുവനന്തപുരം: സ്‌കൂളുകളില്‍ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനോടനുബന്ധമായി കുരുന്നുകള്‍ക്ക് കൈത്താങ്ങുമായി ടെക്‌നോപാര്‍ക്ക് പാര്‍ക്ക് സെന്റര്‍ സ്റ്റാഫ് അസോസിയേഷന്‍ (ടെപ്‌സ). സാമൂഹിക പ്രതിബന്ധതാ പരിപാടികളുടെ ഭാഗമായി തെരഞ്ഞെടുത്ത 22 കുരുന്നുകള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
 
പാര്‍ക്ക് സെന്റര്‍ ട്രാവന്‍കൂര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ഐ.ടി പാര്‍ക്ക്‌സ് സെക്രട്ടറി രജിസ്ട്രാര്‍ സുരേഷ് കുമാര്‍ .കെ, ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജയന്തി ലക്ഷ്മി, ടെക്‌നോപാര്‍ക്ക് ജനറല്‍ മാനേജര്‍ (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, ഐ.ആര്‍ ആന്‍ഡ് അഡ്മിന്‍ മാനേജര്‍ അഭിലാഷ് ഡി.എസ്, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (ഫിനാന്‍സ്) അജിത് രവീന്ദ്രന്‍, അസിസ്റ്റന്റ് മാനേജര്‍ (ലീഗല്‍) ശ്രീജ വിജയന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ടെപ്‌സ സെക്രട്ടറി മധു ജനാര്‍ദ്ധനന്‍ (ടെക്‌നോപാര്‍ക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍) സ്വാഗതവും പ്രസിഡന്റ് രാഹുല്‍ തമ്പി (മാനേജര്‍ - സിവില്‍) നന്ദിയും പറഞ്ഞു.
Rate this item
(0 votes)
Last modified on Thursday, 02 June 2022 10:23
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 41 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.