March 23, 2026

Login to your account

Username *
Password *
Remember Me

മിന്ത്രയുടെ ബിഗ് ഫാഷൻ ഫെസ്റ്റിവൽ; 2021 ഒക്ടോബർ 3 മുതൽ 10 വരെ

India, 2021: ഫാഷൻ, ലൈഫ്സ്റ്റൈൽ, ബ്യൂട്ടി ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായുള്ള ഈ ആഘോഷ സീസണിലെ ഏറ്റവും വലിയ ഷോപ്പിംഗ് കാർണിവലായ 'ബിഗ് ഫാഷൻ ഫെസ്റ്റിവൽ' ഒക്ടോബർ 3 മുതൽ 10 വരെ നടക്കുമെന്ന് മിന്ത്ര പ്രഖ്യാപിച്ചു. മിന്ത്രയുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്കൊപ്പം പുതിയ ഉപഭോക്താക്കൾക്കും ഒക്ടോബർ 1, 2 എന്നീ തീയതികളിൽ ഏർളി ആക്സസ് നൽകുന്നു. ബിഗ് ഫാഷൻ ഫെസ്റ്റിവലിന്റെ വരാനിരിക്കുന്ന പതിപ്പിൽ ~7000 ബ്രാൻഡുകളിൽ നിന്നുള്ള ~10 ലക്ഷം സ്റ്റൈലുകളുടെ ഏറ്റവും വലിയ ശേഖരമൊരുക്കി ഈ ആഘോഷ സീസണിൽ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ഫാഷൻ ഇവന്റുകളിലൊന്നായി ഇത് മാറുന്നു.
Rate this item
(0 votes)
Last modified on Monday, 04 October 2021 16:25
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 62 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...