June 09, 2026

Login to your account

Username *
Password *
Remember Me

പ്രസ് ക്ലബ് ഫോട്ടോ എക്സിബിഷൻ

തിരു: ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ക്യാപിറ്റൽ ലെൻസ് വ്യൂവിൻ്റെ സഹകരണത്തോടെ ജവഹർ ബാലഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ന്യൂസ് ഫോട്ടോ എക്സിബിഷൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി മാരായ വി. ശിവൻകുട്ടി , ജി.ആർ. അനിൽ , എ.എ. റഹിം MP, വി.കെ. പ്രശാന്ത് MLA, പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ , ക്യാപിറ്റൽ ലെൻസ് വ്യൂ കൺവീനർ ദീപപ്രസാദ് എന്നിവർ പങ്കെടുത്തു. തിരഞ്ഞെടുത്ത 60 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. സെപ്തംബർ 12 വരെയാണ് പ്രദർശനം.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം പ്രസ് ക്ലബ് ക്യാപിറ്റൽ ലെൻസ് വ്യൂവിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച ന്യൂസ് ഫോട്ടോ എക്സിബിഷൻ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി. ശിവൻകുട്ടി , ജി.ആർ. അനിൽ , എ.എ. റഹിം MP, വി.കെ. പ്രശാന്ത് MLA, പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ , ദീപപ്രസാദ് എന്നിവർ സമീപം
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - book cover
sthreedhanam ad

Popular News

മലബാര്‍ ഗ്രൂപ്പിന്റെ ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി; ഗ…

Jun 09, 2026 16 വാണിജ്യം Pothujanam

തിരുവനന്തപുരം: വിശപ്പ് രഹിത ലോകം എന്ന ആശയം മുന്നിര്ത്തി മലബാര്‍ ഗ്രൂപ്പ് നടപ്പാക്കുന്ന സൗജന്യ ഭക്ഷണ വിതരണ പദ്ധതിയായ 'ഹംഗര്‍ ഫ്രീ വേള്‍ഡ് പദ്ധതി'യുടെ ഗ...