March 28, 2026

Login to your account

Username *
Password *
Remember Me

ഡാറ്റ ഡിലൈറ്റ് നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍

V Hero Unlimited Plan with Data Delight Benefits V Hero Unlimited Plan with Data Delight Benefits
കൊച്ചി: അധിക ചെലവില്ലാതെ ഓരോ മാസവും 2ജിബി വരെ അധിക ഡാറ്റ ലഭിക്കുന്നത് അടക്കമുള്ള നേട്ടങ്ങളുമായി വി ഹീറോ അണ്‍ലിമിറ്റഡ് ക്യാമ്പെയിന് തുടക്കം കുറിച്ചു. ഡാറ്റാ ഡിലൈറ്റ് ആനുകൂല്യങ്ങളോടെ ആണ് വി അണ്‍ലിമിറ്റഡ് കൂടുതല്‍ ശക്തമാക്കിയിരിക്കുന്നത്. മൊബൈല്‍ നമ്പറില്‍ നിന്ന് 121249 ഡയല്‍ ചെയ്തോ വി ആപ്പ് ഉപയോഗിച്ചോ ഡാറ്റാ ഡിലൈറ്റ് അണ്‍ലോക് ചെയ്യാം.
ഡാറ്റാ ഡിലൈറ്റ് വഴി തങ്ങളുടെ പ്രതിദിന കോട്ടയ്ക്ക് പുറമേ ഓരോ മാസവും 2ജിബി വരെ അധിക ഡാറ്റാ അധിക ചെലവില്ലാതെ ഉപയോഗിക്കാം. രാത്രി 12 മുതല്‍ രാവിലെ 6 മണി വരെ പരിധിയില്ലാത്ത അതിവേഗ ഡാറ്റ, വാരാന്ത്യ ഡാറ്റ റോള്‍ഓവര്‍ തുടങ്ങിയവയ്ക്കു പുറമേ പുതിയ റീചാര്‍ജ് പാക്കുകളും അവതരിപ്പിച്ചിട്ടുണ്ട്.
വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാനിനെ പരിചയപ്പെടുത്താന്‍ പ്രമുഖ നടന്‍ വിനയ് പഥകിനെ അവതരിപ്പിക്കുന്ന څസിര്‍ഫ് നാം നഹി, കാം കാ അണ്‍ലിമിറ്റഡ്چ എന്ന ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.
299 രൂപയുടെ റീചാര്‍ജുകള്‍ക്കും അതിനു മുകളിലുള്ള പ്രതിദിന ഡാറ്റ ക്വാട്ട പായ്ക്കുകളിലുമാണ് വി ഹീറോ അണ്‍ലിമിറ്റഡ് പാക്കുകള്‍ ആരംഭിക്കുന്നത്. ഹീറോ അണ്‍ലിമിറ്റഡിന് കീഴില്‍ 359 രൂപ, 409 രൂപ, 475 രൂപ എന്നിങ്ങനെ ഉയര്‍ന്ന പ്രതിദിന ഡാറ്റ ക്വാട്ടയുള്ള പുതിയ റീചാര്‍ജ് പാക്കുകളും വി അവതരിപ്പിച്ചിട്ടുണ്ട്.
Rate this item
(0 votes)
Last modified on Thursday, 19 May 2022 12:03
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 42 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...