March 28, 2026

Login to your account

Username *
Password *
Remember Me

ഫിലിപ്സ് മോഷ൯ സെ൯സിംഗ് എൽഇഡി ബാറ്റൺ ഇന്ത്യയിൽ അവതരിപ്പിച്ച് സിഗ്നിഫൈ

Philips Motion Picture LED Baton Introduced In India Signify Philips Motion Picture LED Baton Introduced In India Signify
കൊച്ചി- ലൈറ്റിംഗ് രംഗത്തെ ആഗോള പ്രമുഖരായ സിഗ്നിഫൈ (യൂറോനെക്സ്റ്റ്: ലൈറ്റ്) ഫിലിപ്സ് മോഷ൯ സെ൯സിംഗ് എൽഇഡി ബാറ്റൺ ഇന്ത്യയിൽ അവതരിപ്പിച്ചു. മികച്ച ഇ൯ബിൽറ്റ് മോഷ൯ സെ൯സ൪ വഴി ആറു മീറ്റ൪ റേഡിയസിലുണ്ടാകുന്ന ചലനം തിരിച്ചറിഞ്ഞ്‌ ഓട്ടോമാറ്റിക്കായി ബാറ്റൺ ഓൺ ആകും. അധിക സുരക്ഷയ്ക്കായി ചലനമില്ലാതെ രണ്ട് മിനിറ്റ് തുടരുമ്പോൾ ആദ്യം എക്കോ മോഡിലേക്ക് മാറുകും തുട൪ന്ന് മൂന്ന് മിനിറ്റിനു ശേഷം പൂ൪ണ്ണമായി സ്വിച്ച് ഓഫ് ആകുകയും ചെയ്യും. ഓട്ടോമാറ്റിക് സ്വിച്ച്-ഓൺ ഫംക്ഷനിലൂടെ ബാൽക്കണി, സ്റ്റെയ൪ കെയ്സ്, വാഷ്റൂം, പാ൪ക്കിംഗ് ഏരിയ തുടങ്ങി വീട്ടിലെ ആക്സസ് കുറഞ്ഞ സ്ഥലങ്ങളിൽ സൗകര്യപ്രദമായ ലൈറ്റിംഗ് സൊല്യൂഷ൯ ലഭ്യമാക്കുന്നു.
മോഷ൯ സെ൯സറിനു പുറമേ ആംബിയന്റ് ലൈറ്റ് സാഹചര്യങ്ങൾക്കനുസരിച്ച് ലൈറ്റിന്റെ ഔട്ട്പുട്ട് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നതിന് ബാറ്റണെ സഹായിക്കുന്ന ഒരു ആംബിയന്റ് ലൈറ്റ് സെ൯സറും എൽഇഡി ബാറ്റണിലുണ്ടാകും. ഈ രണ്ട് ഫീച്ചറുകളും ആവശ്യമുള്ളപ്പോൾ മാത്രം ലൈറ്റ് ഓൺ ആക്കുകയും അതുവഴി ഊ൪ജലാഭവും സാധ്യമാക്കുന്നു.
1099 രൂപയ്ക്ക് ഇന്ത്യയിലെ എല്ലാ ചെറുകിട, മൊത്ത വില ഇലക്ട്രിക്കൽ സ്റ്റോറുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും 20W, 2000 ലൂമെ൯സ് പാക്കിലും ഫിലിപ്സ് മോഷ൯ സെ൯സിംഗ് എൽഇഡി ബാറ്റൺ ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 41 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.