March 27, 2026

Login to your account

Username *
Password *
Remember Me

എല്‍ഐസിയുടെ ജീവന്‍ അക്ഷയ് VII, ന്യൂ ജീവന്‍ ശാന്തി പദ്ധതികള്‍ പുതുക്കി

LIC of India Modifies LIC’s Jeevan Akshay VII (Plan No. 857) and New Jeevan Shanti (Plan No.858) LIC of India Modifies LIC’s Jeevan Akshay VII (Plan No. 857) and New Jeevan Shanti (Plan No.858)
കൊച്ചി: എല്‍ഐസി തങ്ങളുടെ ആനുവിറ്റി പദ്ധതികളായ ജീവന്‍ അക്ഷയ് VII (പ്ലാന്‍ 857), ന്യൂ ജീവന്‍ ശാന്തി (പ്ലാന്‍ 858) എന്നിവയുടെ ആനുവിറ്റി നിരക്കുകള്‍ 2022 ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും വിധം പുതുക്കി. പുതുക്കിയ ആനുവിറ്റി നിരക്കുകളുമായി പദ്ധതികളുടെ പുതുക്കിയ പതിപ്പുകള്‍ ഫെബ്രുവരി ഒന്നു മുതല്‍ വില്പനയ്ക്ക് ലഭ്യമാണ്. എല്‍ഐസിയുടെ വെബ്സൈറ്റിലും എല്‍ഐസിയുടെ വിവിധ ആപ്പുകളിലും ലഭ്യമായ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് ന്യൂ ജീവന്‍ ശാന്തിയുടെ ആനുവിറ്റി തുക കണക്കാക്കാവുന്നതാണ്. ജീവന്‍ അക്ഷയ് VII പദ്ധതി നിലവിലുള്ള വിതരണ സംവിധാനങ്ങള്‍ക്കു പുറമെ കോമണ്‍ പബ്ലിക് സര്‍വീസ് സെന്‍ററുകളുടെ പുതിയ വിതരണ സംവിധാനത്തിലൂടേയും വാങ്ങാവുന്നതാണ്. പദ്ധതികള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും ലഭ്യമാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

ഓഫീസുകൾ സജീവമായി; ഖത്തറിൽ നിയന്ത്രണങ്ങളിൽ ഇളവ്

Mar 25, 2026 35 അന്താരാഷ്ട്രം Pothujanam

ദോഹ: ഖത്തറിൽ ജോലിസ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്...