March 24, 2026

Login to your account

Username *
Password *
Remember Me

എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു

HDFC Introduces Multicap Project HDFC Introduces Multicap Project
കൊച്ചി: എച്ച്ഡിഎഫ്സി മ്യൂച്വല്‍ ഫണ്ടിന്‍റെ മള്‍ട്ടിക്യാപ് പദ്ധതി അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ നവംബര്‍ 23 മുതല്‍ ഡിസംബര്‍ ഏഴു വരെ നടത്തും. ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് മേഖലകളില്‍ അച്ചടക്കത്തോടെ നിക്ഷേപിച്ച് മൂലധന നേട്ടം കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ നിക്ഷേപത്തിന്‍റെ കുറഞ്ഞത് 25 ശതമാനം വീതം ലാര്‍ജ്ക്യാപ്, മിഡ്ക്യാപ്, സ്മോള്‍ക്യാപ് ഓഹരികളിലായിരിക്കും. ശേഷിക്കുന്ന 25 ശതമാനം വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി വകയിരുത്തും.
വിവിധ വിഭാഗം ഓഹരികളില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് മികച്ച അവസരമാണ് എച്ച്ഡിഎഫ്സി മള്‍ട്ടിക്യാപ് പദ്ധതിയെന്ന് ഫണ്ട് മാനേജര്‍ ഗോപാല്‍ അഗ്രവാള്‍ ചൂണ്ടിക്കാട്ടി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Ad - book cover
sthreedhanam ad

Popular News

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന്  കളക്ടർ

Mar 17, 2026 65 കേരളം Pothujanam

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ജില്...