 former-minister-kadakopalli-surendran-honored-senior-journalist-pothujanam-mohanan
				
			former-minister-kadakopalli-surendran-honored-senior-journalist-pothujanam-mohanan
			
			മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് പൊതുജനം മോഹനനെ മുന്‍മന്ത്രി കടകo പളളി സുരേന്ദ്രന് ആദരിച്ചു. കരിക്ക കം ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വച്ച്.
മുന്‍ എംപി പീതാംബരകുറുപ്പ് സമീപം.
ദൂരദര്ശന് ദേശീയ ചാനലില്‍ 13 എപ്പിസോഡ് കഥകളി സീരിയൽ നിര്‍മ്മിച്ച മോഹനന് T V ജേര്‍ണലിസം ലക്ചറര്‍ ആയും പ്രവർത്തിച്ചു