തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചുവെന്ന വാർത്ത വാസ്തവ വിരുദ്ധമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. Twitter