 Women empowerment in the workplace is essential
				
			
						
			Women empowerment in the workplace is essential
			
			
			
		 
		
		
				
		
			മലപ്പുറം : കേന്ദ്ര സര്‍ക്കാറിന്റെ ഉദാരവല്‍ക്കരണ കോര്‍പ്പറേറ്റ് നയങ്ങള്‍ കാരണം സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ നഷ്ടപ്പെടുന്നതായി  എ ഐ ടി യു സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അമൃത്ജിത് കൗര്‍. ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വനിതാ കണ്‍വെന്‍ഷന്‍ സൂം മീറ്റിംഗിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.