Print this page

പോലീസ് ആസ്ഥാനത്ത് ഇനി പുതിയ എ.ഡി.ജി.പി

New ADGP at police headquarters New ADGP at police headquarters
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ എ.ഡി.ജി. പിയായി കെ.പത്മകുമാർ ചുമതലയേറ്റു. രാവിലെ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നിലവിലെ എ.ഡി.ജി.പി മനോജ് എബ്രഹാമിൽ നിന്നാണ് കെ.പത്മകുമാർ ചുമതലയേറ്റത്.  1989 ബാച്ച് ഐ.പി.സ് ഓഫീസറാണ് കെ.പത്മകുമാർ.
Rate this item
(0 votes)
Author

Latest from Author