Print this page

'താങ്ങായി, തണലായി പ്രസ് ക്ലബ് ' പദ്ധതി തുടങ്ങി

'Tangai, Thanalai Press Club' project started 'Tangai, Thanalai Press Club' project started
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ് കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ''താങ്ങായി, തണലായി പ്രസ് ക്ലബ് ' എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്ത് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിച്ചു.
ക്ലബ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അജി ബുധന്നൂര്‍, സജിത് വഴയില, മാദ്ധ്യമപ്രവര്‍ത്തകരായ കെ.എന്‍. സാനു, പി.ആര്‍. പ്രവീണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam