Print this page

എയർടെല്ലും ഡിസ്‌നി+ ഹോട്ട്സ്റ്റാറും ഓഫറുകൾക്കായി കൈകോർക്കുന്നു

By September 17, 2021 1014 0
offers from airtel offers from airtel
എയർടെൽ മൊബൈൽ, ഹോം ബ്രോഡ്ബാൻഡ് പ്ലാനുകൾ വാങ്ങുമ്പോൾ ഡിസ്‍നി+ ഹോട്ട്‌സ്റ്റാറിലേക്ക് ഒരു വർഷത്തെ സബ്‌സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കുന്ന പ്ലാൻ അവതരിപ്പിച്ചു. അതിവേഗ ഡാറ്റ, പരിധിയില്ലാത്ത കോളിംഗ്, പ്രതിദിനം 100 എസ്എംഎസ്, ഡിസ്‌നി+ ഹോട്ട്സ്റ്റാർ സബ്‌സ്ക്രിപ്ഷൻ എന്നിവ ഉൾപ്പെടുന്ന മൂന്ന് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ എയർടെൽ അവതരിപ്പിച്ചിരിക്കുന്നത്. എയർടെൽ താങ്ക്സ് ആപ്പ് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി 499 രൂപ മുതലുള്ള എല്ലാ എയർടെൽ പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലും 999 രൂപ മുതലുള്ള എല്ലാ എയർടെൽ എക്സ്‌സ്ട്രീം ഫൈബർ പ്ലാനുകളിലും  ഡിസ്‌നി+ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്ക്രിപ്ഷൻ 1 വർഷത്തേയ്ക്ക്  സൗജന്യമായി ലഭിക്കുന്നു.
Rate this item
(0 votes)
Last modified on Saturday, 18 September 2021 08:08
Pothujanam

Pothujanam lead author

Latest from Pothujanam