May 20, 2024

Login to your account

Username *
Password *
Remember Me

കായികം

ഐപിഎല്‍ 2024 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ തളർത്തി ചെന്നൈ സൂപ്പർ കിംഗ്സ്.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് 12 റൺസിന് ഡല്‍ഹി കാപിറ്റല്‍സിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്.
ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ 6 റൺസിന് ഗുജറാത്ത് ജയം.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായകസ്ഥാനം കൈമാറി എം എസ് ധോണി.
2027ൽ സൗദിയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ കപ്പ് ടൂർണമെൻറിലേക്കും 2026ൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കുമുള്ള യോഗ്യതാ മത്സരത്തിന്‍റെ രണ്ടാം റൗണ്ടിൽ ഇന്ത്യ മറ്റന്നാള്‍ അഫ്ഗാനിസ്ഥാനെ നേരിടും.
അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പുതിയ സീസണിൽ ബൗളർ മുഹമ്മദ് ഷമി കളിക്കില്ല.
ആഭ്യന്തര ഉത്പാദനത്തിൽ മികച്ച സംഭാവന നൽകുന്ന ഒന്നാക്കി കായിക രംഗത്തെ മാറ്റിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാനത്തു കായിക സമ്പദ്വ്യവസ്ഥ വളർത്തിയെടുക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിൻറെ പുതിയ കായികനയവും കായിക സമ്പദ്ഘടനാ വികസന പ്രക്രിയയും നാടിന് മുന്നിൽ അവതരിപ്പിക്കാനുള്ള ഇന്റർനാഷണൽ സ്‌പോർട്‌സ് സമിറ്റ് കേരള 2024 (ഐ.എസ്.എസ്.കെ-2024) ജനുവരി 23 മുതൽ 26 വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌പോർട്‌സ് ഹബ്ബിൽ നടക്കും.
സംസ്ഥാനത്ത് അനധികൃതമായി സംഘടിപ്പിക്കുന്ന വോളിബോൾ ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലെന്നു സംസ്ഥാന സ്പോർട്സ് കൗൺസിൽ അറിയിച്ചു.
Page 1 of 21