March 29, 2026

Login to your account

Username *
Password *
Remember Me

സർക്കാർ പരിഗണനയ്‌ക്ക്‌ വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണമെന്ന്‌ സുപ്രീംകോടതി

സംസ്ഥാനസർക്കാർ പരിഗണനയ്‌ക്ക്‌ വിടുന്ന ബില്ലുകളിൽ ഗവണർമാർ എത്രയും വേഗം തീരുമാനമെടുക്കണമെന്ന്‌ സുപ്രീംകോടതി. തെലങ്കാന ഗവർണർക്കെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് കോടതി നീരീക്ഷണം. ബില്ലുകളിൽ എത്രയുംപെട്ടെന്ന്‌ തീരുമാനമെടുക്കണമെന്നാണ്‌ ഭരണഘടന അനുശാസിക്കുന്നതെന്നും എത്രയും വേഗം എന്ന്‌ ഭരണഘടനയിൽ പറയുന്നതിന്‌ ഭരണഘടനാപരമായ ഉദ്ദേശമുണ്ടെന്ന് വിസ്‌മരിക്കരുത് എന്നും കോടതി നീരീക്ഷിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 57 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.