March 26, 2026

Login to your account

Username *
Password *
Remember Me

മാധ്യമ അവാർഡിന് എൻട്രികൾ സമർപ്പിക്കാം

തിരുവനന്തപുരം: നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ‘ആസാദി കാ അമൃത്’ മഹോത്സവത്തിന്റെയും ഭാഗമായി കേരള നിയമസഭയിൽ നവംബർ 28 മുതൽ ഡിസംബർ നാലുവരെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെയും സാഹിത്യോത്സവത്തിന്റെയും ഭാഗമായി മാധ്യമ അവാർഡുകൾ നൽകും. പരിപാടിയുടെ വാർത്തകൾ, വിശകലനങ്ങൾ എന്നിവ ഏറ്റവും മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങൾക്ക് അവാർഡുണ്ട്. പത്ര, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിലെ ഏറ്റവും മികച്ച റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, ക്യാമറാമാൻ എന്നിവർക്കും അവാർഡ് നൽകും. എൻട്രികൾ സമർപ്പിക്കാം. വീഡിയോ, ഓഡിയോ ദൃശ്യങ്ങൾ പെൻഡ്രൈവിൽ ഉൾപ്പെടുത്തിയും ഓൺലൈൻ റിപ്പോർട്ടുകളുടെ ലിങ്കുകൾ klibf2022mediaawards@gmail.com  മുഖേനയും നിയമസഭാ സെക്രട്ടേറിയറ്റിൽ ലഭ്യമാക്കണം. അച്ചടിമാധ്യമങ്ങളുടെ എൻട്രികൾ ബന്ധപ്പെട്ട മാധ്യമത്തിന്റെ മേധാവി സാക്ഷ്യപ്പെടുത്തി മൂന്ന് പകർപ്പുകൾ സഹിതം നൽകണം.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

പോളിം​ഗ് ഓപീസർമാർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി

Mar 24, 2026 25 കേരളം Pothujanam

നിയമസഭാ തിരഞ്ഞെടുപ്പ് പോളിം​ഗ് ജോലികൾക്കായി നിയമിക്കപ്പെട്ട പ്രിസൈഡിം​ഗ് ഓഫീസർ, ഫസ്റ്റ് പോളിം​ഗ് ഓഫീസർ എന്നിവർക്കുള്ള ആദ്യഘട്ട പരിശീലനം തുടങ്ങി. മാർച്...