March 29, 2026

Login to your account

Username *
Password *
Remember Me

സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസം; ഓണഅവധി സെപ്തംബർ 2 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് സ്കുളുകൾക്ക് കുറച്ചുദിവസം അവധിനൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുവാനാണ് നാളെ ക്ലാസ് എടുക്കുന്നത്.

24ന് ആരംഭിക്കുന്ന പരിക്ഷയ്ക്കുശേഷം സെപ്തംബർ 2ന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. പത്തുദിവസത്തെ അവധികഴിഞ്ഞ് 12 സ്കുൾ തുറക്കും.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Ad - Aatmanandam book cover
Karikkakom Ad 2026
Ad - book cover
sthreedhanam ad

Popular News

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സ…

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; മാർച്ച് 30-ന് പൊങ്കാല

Mar 25, 2026 55 കേരളം Pothujanam

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിനും ഭക്തിസാന്ദ്രമായ തുടക്കമായി.