സെപ്റ്റംബര്‍ 26, 2022: ലോക ഹൃദയദിനവുമായി അനുബന്ധിച്ച് തലസ്ഥാനത്തെ പോലീസുകാര്‍ക്കായി കാര്‍ഡിയോളജി മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്. കേരളാ പോലീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് കിംസ്‌ഹെല്‍ത്ത് നന്ദാവനം ഡിസ്ട്രിക്റ്റ് ഹെഡ്ക്വാട്ടേഴ്‌സില്‍ നടത്തിയ മെഡിക്കല്‍ ക്യാംപ് എ.ഡി.ജി.പി കെ. പദ്മകുമാര്‍ ഉദ്ഘാടനം ചെയ്തു.