പ്രശസ്ത പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിനെ തേടി ദിനംപ്രതി നിരവധി കോളുകളാണ് എത്തുന്നത്. എന്നാൽ ഇത്തവണ പാമ്പിനെ പിടിച്ചുതരണമെന്ന അഭ്യർത്ഥനയുമായി കടൽ കടന്നാണ്.
മത്സരത്തിൽ വിജയിക്കുന്ന ആദ്യത്തെ അഞ്ച് ടീമുകളിലെ ഓരോരുത്തർക്കും യു എസ് ടി യിൽ തൊഴിലവസരം ലഭിക്കും.
മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 7 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 3 ലക്ഷവും സമ്മാനമായി ലഭിക്കും.
നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാന്‍സര്‍ കെയര്‍ സ്യൂട്ടിന്റെ കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മോർബിയിലെ ആശുപത്രിയിൽ ധൃതിപിടിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസും ആം ആദ്മി പാർട്ടിയും രംഗത്തെത്തിയിരുന്നു.