യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് ഹൈദരാബാദിലെ സൈബർ സെക്യൂരിറ്റി സെന്റർ ഓഫ് എക്‌സലൻസിൽ (സിസിഒഇ) 'എത്തിക്കൽ ഹാക്കിംഗ് ലാബ്' ഉദ്ഘാടനം ചെയ്തു. സൈബർ ഭീഷണികൾ നേരിടാൻ ബാങ്കിന്റെ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, ഡിജിറ്റൽ അസറ്റുകൾ, ചാനലുകൾ മുതലായവ സംരക്ഷിക്കുന്നതിനായി പ്രതിരോധ സംവിധാനം നിർമ്മിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.