July 18, 2025

Login to your account

Username *
Password *
Remember Me
Pothujanam

Pothujanam

Pothujanam lead author
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീര്‍ണമായ സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍/ ഡെന്റല്‍ കോളേജിലെ ഓറല്‍ & മാക്‌സിലോഫേഷ്യല്‍ സര്‍ജറി വിഭാഗം (OMFS) വിജയകരമായി പൂര്‍ത്തിയാക്കി.
പത്തനംതിട്ട : പത്തനംതിട്ട സർക്കാർ ജനറൽ ആശുപത്രിയിൽ അനസ്തേഷ്യ വർക്ക് സ്റ്റേഷൻ ഒരുക്കാൻ ഫെഡറൽ ബാങ്ക് 12.55 ലക്ഷം രൂപ നൽകി.
ന്യൂഡൽഹി: അമൃത വിശ്വ വിദ്യാപീഠത്തിന്റെ ക്യാമ്പസുകളിൽ എംബിഎ ദേശീയതല പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു.
കൊച്ചി: വളര്‍ന്നുവരുന്ന ഫാന്‍റസി സ്പോര്‍ട്സ് പ്ലാറ്റ് ഫോമായ സ്പൈസ് ഫാന്‍റസിയെ എഫ്ഐഎഫ്എസ് സ്റ്റാര്‍ട്ട്-അപ്പ് വിഭാഗത്തില്‍ അംഗമാക്കി. ജിയാടെക് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് അവതരിപ്പിച്ചിട്ടുള്ള സ്പൈസ് ഫാന്‍റസി, ഫാന്‍റസി ക്രിക്കറ്റ്, ഫുട്ബോള്‍, കബഡി എന്നിവയും കൂടുതല്‍ കായിക വിനോദങ്ങളും ലഭ്യമാക്കുന്നു.
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ നിര്‍മ്മാതാക്കളായ വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2022 സെപ്റ്റംബറില്‍ 4,261 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വിറ്റ് 70 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
കൊച്ചി: ചെന്നൈയിലെ മദ്രാസ് ഇന്‍്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സമാപിച്ച 2022 എംആര്‍എഫ്, എംഎംഎസ്സി, എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ അവസാന റൗണ്ടിലും മികച്ച പ്രകടനവുമായി ഹോണ്ട റൈഡര്‍മാര്‍.
ചെന്നൈ2: ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി & സയൻസിന്റെ 13-ാമത് വാർഷിക കോൺവൊക്കേഷനിൽ 1532 യുജി, 215 പിജി, 27 പിഎച്ച്‌ഡി ഉൾപ്പെടെ 1852 വിദ്യാർത്ഥികൾ ബിരുദധാരികളായി.
പാലക്കാട്: മഹാത്മാവിന്റെ പാദസ്പർശത്താൽ സമ്പന്നമായ നെച്ചൂള്ളി ഗ്രാമത്തിനു സഹായഹസ്തവുമായി ലയൺസ്‌ ക്ലബ്ബ്.
വലപ്പാട് : നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ജീവനക്കാർക്കും സന്നദ്ധപ്രതിരോധ സേന ജീവനക്കാർക്കും മണപ്പുറം ഫൗണ്ടേഷൻ 75 റെയിൻ കോട്ടുകൾ നൽകി. അഗ്നിരക്ഷാസേന ജില്ലാ ഓഫീസർ അരുൺ ഭാസ്കർ പരിപാടി ഉദ്ഘാടനം ചെയ്തു.
കൊച്ചി, ഒക്ടോബർ 03, 2022: ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഏഥർ എനർജി, ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ 2022-2023 സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ (കെബിഎഫ്സി) ഡിജിറ്റൽ പങ്കാളികളാവും.