Print this page

സമ്മേളന ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഓഗസ്റ്റ് 19, 20,21 തീയതികളിൽ നടക്കുന്ന കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) 58-ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മന്ത്രി ജി. ആർ അനിൽ സി.എം പി ജനറൽ സെക്രട്ടറി സി പി ജോണിന് നൽകിയാണ് പ്രകാശിപ്പിച്ചത്.

പത്രപ്രവർത്തക യൂണിയൻ ആസ്ഥാനമായ കേസരി മന്ദിരത്തിൽ നടന്ന ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ സുരേഷ് വെള്ളിമംഗലം, നിയുക്ത ജനറൽ സെക്രട്ടറി ആർ കിരൺ ബാബു,ജില്ലാ സെക്രട്ടറി അനുപമ ജി നായർ,
ജില്ലാ വൈസ് പ്രസിഡന്റ് കെ താജുദ്ദീൻ എന്നിവർ സംസാരിച്ചു.
Rate this item
(0 votes)
Author

Latest from Author