ടി20 പമ്പരയും സ്വന്തമാക്കി ഇന്ത്യ. പാകിസ്താനെ അവരുടെ നാട്ടില്‍ചെന്ന് ടെസ്റ്റ് പരമ്പരയില്‍ തോല്‍പ്പിച്ച് ചരിത്രമെഴുതിയ ശേഷം ഇന്ത്യയിലെത്തിയ ബംഗ്ലാ കടുവകള്‍ പൂച്ചക്കുട്ടികളായി. ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയ ഇന്ത്യ ടി20 പമ്പരയിലെ ആദ്യ രണ്ട് മാച്ചുകളും വിജയിച്ച് പരമ്പര പിടിക്കുകയായിരുന്നു.