ഇന്ത്യയിലെ 5 സ്ത്രീകളിൽ 3 പേർക്ക് വിളർച്ച സാധ്യതയുള്ളതായി റിപ്പോർട്ട്. ഡയഗ്നോസ്റ്റിക് കമ്പനിയായ റെഡ്ക്ലിഫ് ലാബ്സിന്റെ ഒരു സർവേ നടത്തിയ പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. Twitter