 The Pediatric Cardiac Surgery Unit at SAT will open on Friday
				
			The Pediatric Cardiac Surgery Unit at SAT will open on Friday
			
			തിരുവനന്തപുരം: എസ് എ ടി ആശുപത്രിയിൽ പീഡിയാടിക്  കാർഡിയാക് സർജറി ആരംഭിക്കുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് മാത്രമായി സ്ഥാപിച്ച ഹൃദയ ശസ്ത്രക്രിയാ യൂണിറ്റിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.