 language-institute-53rd-anniversary-lecture-delivered
				
			
						
			language-institute-53rd-anniversary-lecture-delivered
			
			
			
		 
		
		
				
		
			തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അമ്പത്തിമൂന്നാമത് വാര്‍ഷികദിനത്തിന്റെ ഭാഗമായി ‘ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ലക്ഷ്യവും സാക്ഷാല്കാരവും’ എന്ന വിഷയത്തില്‍ മുന്‍ എം.പി. സി. പി. നാരായണന്‍  പ്രഭാഷണം നടത്തി.