Print this page

പുതിയ നികുതി വ്യവസ്ഥയിലേക്ക്; നികുതി ഇളവ് നല്‍കുന്ന നിക്ഷേപങ്ങള്‍ ഇനി വേണോ?

to the new tax regime; Do you need tax-free investments anymore? to the new tax regime; Do you need tax-free investments anymore?
പുതിയ ആദായനികുതി വ്യവസ്ഥയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ഭൂരിഭാഗം നികുതിദായകരും പഴയ നികുതി സമ്പ്രദായം ഉപേക്ഷിച്ചേക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. പഴയ നികുതി സമ്പ്രദായത്തില്‍ വിവിധ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തിയാണ് ഭൂരിഭാഗം ഇളവും നേടുന്നത്. പുതിയ സമ്പ്രദായത്തിലേക്ക് മാറിയാല്‍ പഴയ നികുതി വ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ നികുതിദായകര്‍ക്ക് നഷ്ടപ്പെടും .
Rate this item
(0 votes)
Last modified on Thursday, 06 February 2025 07:17
Pothujanam

Pothujanam lead author

Latest from Pothujanam