ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കോവളം ഫുട്ബോൾ ക്ലബ്ബിന് ഫെഡറൽ ബാങ്ക് സഹായം അനുവദിച്ചു. വിഴിഞ്ഞം ആസ്ഥാനമായുള്ള ദി കടലോരം സൊസൈറ്റി ഫോര്‍ എംപവറിങ് യൂത്തിനു കീഴിലെ ക്ലബാണ് കോവളം എഫ്‌സി.
കൊച്ചി: ഇന്ത്യന്‍ സൂപ്പർ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഇനി വനിതാ ടീമും. സീനിയര്‍ വനിതാ ടീമിന്റെ അവതരണം ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.