ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെയും വെള്ളനാട് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായും ഏപ്രിൽ 10നു തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ജില്ലാ സ്വീപിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കിയ 'സങ്കൽപ് പത്ര' ക്യാമ്പയിന് സമാപനമായി.