Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
അതിശക്തമായ ഒരു പൊതുബോധം ഈ സ്ത്രീധന സമ്പ്രദായത്തിനെതിരെ ഉണ്ടാകണo : മന്ത്രി വീണാ ജോര്‍ജ് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയവർക്ക് അഞ്ചു ലക്ഷം പൊതുമേഖലയ്ക്കായി മികവിന്റെ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തും: മന്ത്രി പി. രാജീവ് അനര്‍ഹമായ റേഷന്‍കാര്‍ഡ് 30നകം സറണ്ടര്‍ ചെയ്യണം നിലമേലിലെ പെണ്‍കുട്ടിയുടെ മരണം : ഐ.ജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണത്തിന്‍റെ മേല്‍നോട്ടം

വാണിജ്യം

ഒപ്പോയുടെ എഫ് ശ്രേണിക്ക് 10 ദശ ലക്ഷം ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോയുടെ എഫ് ശ്രേണിക്ക് 10 ദശ ലക്ഷം ഉപയോക്താക്കള്‍. തിളക്കമാര്‍ന്ന ഈ നേട്ടത്തിന്റെ ആഘോഷമായി എഫ്19 പ്രോ, എഫ്19 എന്നിവ കമ്പനി അവതരിപ്പിച്ചു. പര്‍പ്പിള്‍,സ്‌പേസ് സില്‍വര്‍ എന്നീ നിറങ്ങളില്‍ലഭ്യമാണ്.ആഘോ ഷത്തിന്റെ ഭാഗമായി ആവേശകരമായ ഓഫറുകളും ഒപ്പോ പ്രഖ...തുട൪ന്ന് വായിക്കുക


പുതിയതായി വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്ന സംവിധാനം ഉടന്‍ നടപ്പാക്കും

തിരു: പുതിയതായി വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍ കുന്ന സംവിധാനം ഉടന്‍ നടപ്പാക്കും. ഹാള്‍മാര്‍ക്ക് സെന്ററുകളില്‍ ഇതിന്റെ സോഫ്‌റ്റ്വെയര്‍ ട്രയല്‍ നിര്‍ബന്ധമാക്കി ബ്യൂറോ ഓഫ് ഇന്ത്യന്‍സ്റ്റാന്‍ഡേഡ്സ്. ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിങ് സംവിധാനം ഈ മാസം 16 മുതല്‍ നടപ്പാ...തുട൪ന്ന് വായിക്കുക


ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 74.14, പൗണ്ട് - 102.40, യൂറോ - 87.97, സ്വിസ് ഫ്രാങ്ക് - 80.33, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.47, ബഹറിന്‍ ദിനാര്‍ - 196.72, കുവൈത്ത് ദിനാര്‍ -246.09, ഒമാനി റിയാല്‍ - 192.62, സൗദി റിയാല്‍ - 19.77, യു.എ.ഇ ദിര്‍ഹം - 20.19, ഖത്തര്‍ റിയാല്‍ - 20.36, കനേഡിയന്‍ ഡോളര്‍- 59.49....തുട൪ന്ന് വായിക്കുക


ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപയിലെത്തി

തിരു : സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ശനിയാഴ്ച പവന്റെ വില 200 രൂപ കുറഞ്ഞ് 35,200 രൂപ യിലെത്തി. ഗ്രാമിന് 25 രൂപ താഴ്ന്ന് 4400 രൂപയുമായി. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില. മൂന്നു ദിവസം കൊണ്ട് ആയിരത്തിലേറെ രൂപയുടെ ഇടിവാണുണ്ടായത്. ആഗോള വിപണി യിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്....തുട൪ന്ന് വായിക്കുക


ഇന്ത്യയില്‍ ആദ്യമായി ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണ്ണമായും നിയന്ത്രിത വോയ്സ് സേവനം അവതരിപ്പിച്ച് വി

കൊച്ചി: വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) എന്റര്‍പ്രൈസ് വിഭാഗമായ വി ബിസിനസ്, രാജ്യത്തെ ബിസിനസ് ഉപഭോക്താക്കള്‍ക്കായി പൂര്‍ണമായും നിയന്ത്രിത വോയ്‌സ് സേവനം അവതരിപ്പിച്ചു. ഇതോടെ ഇന്ത്യയില്‍ നിയന്ത്രിത എസ്‌ഐപി സേവനം നല്‍കുന്ന ആദ്യ ടെലികോം ഓപ്പറേറ്ററായി വോഡഫോണ്‍ ഐഡിയ മാറി. മിക്ക വ്യവസായങ്ങളുടെയും ...തുട൪ന്ന് വായിക്കുക


2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട

കൊച്ചി: 2021 ഗോള്‍ഡ് വിങ് ടൂര്‍ മോഡല്‍ ഇന്ത്യയില്‍അവതരിപ്പിച്ച് ഹോണ്ടമോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്. ആഡംബര ടൂറിങിന്റെ പര്യായമായ പുതിയമോഡല്‍ പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നത്. എക്സ്‌ക്ലൂസീവ് പ്രീമി യം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗു...തുട൪ന്ന് വായിക്കുക


ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസ് പുറത്തിറക്കി: 2021 അവസാനo 50 കോടി വരുമാനം ലക്ഷ്യം

കൊച്ചി : പ്രതിരോധശേഷി കുറവുള്ള വ്യക്തികള്‍ക്കായി ആംവേ ഇന്ത്യ ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസ് പുറത്തിറക്കി. ഇതോടെ ആംവേ ഇന്ത്യ രാജ്യത്തെ അവരുടെ ന്യുട്രീഷന്‍ആന്‍ഡ് ഇമ്യൂണിറ്റി പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്തുന്നു. ന്യൂട്രിലൈറ്റ് വിറ്റാമിന്‍ സി ചെറി പ്ലസ് ശരീരത്തിലേക്ക് വിറ്റാമിന്‍ സി ...തുട൪ന്ന് വായിക്കുക


മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസുമായി ഗോദ്റെജ് ആന്‍ഡ് ബോയ്സ്

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്‍നിര കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സ്, രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ മൊബൈല്‍ കാലിബ്രേഷന്‍ ലാബ് സര്‍വീസ് ആരംഭിക്കുന്നു. ഓട്ടോ മൊബൈല്‍, എയ്റോസ്പേസ്, മാനുഫാക്ചറിങ് തുടങ്ങിയ വ്യവസായങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍സൈറ്റ് കാലിബ്രേഷന്‍ സേവനം നല്‍കുക എന്ന ലക്ഷ്യത്തോട...തുട൪ന്ന് വായിക്കുക


എനര്‍ജി & മൊബിലിറ്റി സ്ട്രാറ്റജി പ്രഖ്യാപിച്ച് അമര രാജ ബാറ്ററീസ്

കൊച്ചി: വളര്‍ന്നു വരുന്ന പുതിയ അവസരങ്ങളില്‍ നിന്നും നേട്ടമുണ്ടാക്കി വളര്‍ച്ച ത്വരിതപ്പെടു ത്താനും ഓഹരി ഉടമകളുടെ മൂല്യം വര്‍ധിപ്പിക്കാനുമായി അമര രാജ ബാറ്ററീസ് ലിമിറ്റഡ് തന്ത്ര പ്രധാനമായ നിരവധി ദൗത്യങ്ങളിലൂടെ പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു.എനര്‍ജി&മൊബി ലിറ്റി എന്നതാണ് അമര രാജയുടെ മുന്നോട്ടുള്ള യ...തുട൪ന്ന് വായിക്കുക


കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

തിരു: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍ വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ക്കു ള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനുകള്‍ ക്ക് കഴിയും. സിഎസ്ഐആറില്‍ എംപാനല്‍ ചെയ്ത സ്വതന്ത്ര ലാബില...തുട൪ന്ന് വായിക്കുക


കോവിഡ് വൈറസ് നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ ശ്രേണിയുമായി ഗോദ്റെജ്

കൊച്ചി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, കോവിഡ് 19 വൈറസിനെ 99.99% നിര്‍വീര്യമാക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ച് ഗോദ്റെജ് അപ്ലയന്‍സസ്.15-20 മിനുറ്റുകള്‍ ക്കുള്ളില്‍ 99.99% കോവിഡ് 19 വൈറസിനെ നിര്‍വീര്യമാക്കാന്‍ ഈ ഗോദ്റെജ് വാഷിങ് മെഷീനു കള്‍ക്ക് കഴിയും. സിഎസ്ഐആറില്‍ എംപാനല്‍ ചെയ്ത സ്വതന്ത്ര ലാബി...തുട൪ന്ന് വായിക്കുക


മൂന്നില്‍ രണ്ട് പുതിയ മൊബൈല്‍ ഉപഭോക്താക്കളുംഎയര്‍ടെല്‍ തെരഞ്ഞെടുക്കുന്നുവെന്ന് ട്രായ്

ന്യൂഡല്‍ഹി: 2020 സെപ്റ്റംബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയുള്ള കാലയളവില്‍ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും തെരഞ്ഞെടുത്തത് എയര്‍ടെല്‍ നെറ്റ്‌വര്‍ക്കാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഡാറ്റ. ഈ കാലയളവില്‍ 25 ദശലക്ഷം വരിക്കാര്‍ പുതിയ തായി എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിനോട് ചേര്‍ന്നത് ബ...തുട൪ന്ന് വായിക്കുക


സുരക്ഷയില്‍ ആഗോള എന്‍സിഎപി അംഗീകാരവുമായി റെനോ ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള കാര്‍ സുരക്ഷാ പരിശോധന ഏജന്‍സിയായ എന്‍സിഎപി റെനോ ഇന്ത്യ യുടെ വിശാലമായ, അള്‍ട്രാ മോഡുലാര്‍ കാര്‍ ട്രൈബറിന് മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് ഫോര്‍ സ്റ്റാര്‍ റേറ്റിങും കുട്ടികളുടെ കാര്യത്തില്‍ ത്രീ സ്റ്റാര്‍ റേറ്റിങും നല്‍കി. 2019 ഓഗസ്റ്റില്‍ അവതരി പ്പിച്ച റെനോ ട്രൈബര്‍ വഴക്കമുള്ളതും ആകര്‍ഷ...തുട൪ന്ന് വായിക്കുക


മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 23 ശതമാനം വര്‍ധിച്ച് 3,722 കോടി രൂപയിലെത്തി

കൊച്ചി: വായ്പകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപന മായ മുത്തൂറ്റ് ഫിനാന്‍സ് 2021 സാമ്പത്തിക വര്‍ഷത്തില്‍ 3,722 കോടി രൂപ അറ്റാദായം കൈ വരിച്ചു. മുന്‍വര്‍ഷത്തെ 3,018 കോടി രൂപയെ അപേക്ഷിച്ച് 23 ശതമാനംവര്‍ധനവാണിത്.കമ്പനി യുടെ വായ്പാ ആസ്തികള്‍ 2021 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം ...തുട൪ന്ന് വായിക്കുക


ടാറ്റ ഹൗസിംഗ് ദക്ഷിണമേഖലയ്ക്കായി പ്രത്യേക പ്രചാരണമൊരുക്കുന്നു

കൊച്ചി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡവലപ്മെന്‍റ് കമ്പനിയായ ടാറ്റ ഹൗസിംഗ് ഡവലപ്മെന്‍റ് കമ്പനി ഈ സാമ്പത്തികവര്‍ഷത്തില്‍ ദക്ഷിണ മേഖലയ്ക്കായി ആദ്യ പ്രചാരണത്തിന് തുടക്കം കുറിച്ചു. മഹാമാരിയുടെ രണ്ടാം തരംഗത്തിനിടെ വീട് വാങ്ങുന്നവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കു ന്ന രീതിയില്‍ പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ...തുട൪ന്ന് വായിക്കുക


കേരളത്തിലെ എയര്‍ടെല്‍ ജീവനക്കാര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ സൗകര്യം ഒരുക്കുന്നു

കൊച്ചി: രാജ്യത്തെ രണ്ടാമത്തെ വലിയ ടെലികോം ഓപറേറ്ററായ ഭാരതി എയര്‍ടെല്‍ജീവനക്കാര്‍ ക്ക് സൗജന്യകോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുന്നു. നിത്യവും ജനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എയര്‍ടെല്‍സ്റ്റോര്‍, ഫീല്‍ഡ് ജീവനക്കാര്‍ ഉള്‍പ്പടെയുള്ള മുന്‍നിര ജീവനക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ് സംരംഭം. അപ്പ...തുട൪ന്ന് വായിക്കുക


ഹര്‍മോഹന്‍ സാഹ്നി റെയ്മണ്ട്‌ റിയാല്‍റ്റി ബിസിനസ് സിഇഒ

കൊച്ചി: റിയാല്‍റ്റി ബിസിനസ് വിഭാഗത്തിന്റെ സിഇഒ ആയി ഹര്‍മോഹന്‍ സാഹ്നിയെ നിയമിച്ചു കൊണ്ട് റെയ്മണ്ട്‌ തങ്ങളുടെ എക്‌സിക്യൂട്ടീവ് നേതൃനിരയെ കൂടുതല്‍ ശക്തമാക്കി. ഇസിഎല്‍ ഫി നാന്‍ സിന്‍റെ റിയല്‍എസ്റ്റേറ്റ് ബിസിനസ് സിഒഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നുഹര്‍മോഹന്‍. ആഡംബര താമസ സൗകര്യ മേഖല, താങ്ങാനാവുന്ന...തുട൪ന്ന് വായിക്കുക


പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി ജെ ബി കെമിക്കല്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ജെ ബി കെമിക്കല്‍സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന നോസ്മോക് പുറത്തിറക്കി. പുകയില ഉപയോഗിക്കാനുള്ള ത്വര കുറക്കുകയും അതിന്റെ തുടര്‍ച്ചയായുള്ള മാന സികവും അല്ലാത്തതുമായ അനുബന്ധ ലക്ഷണങ്ങളില്‍ ...തുട൪ന്ന് വായിക്കുക


ഉല്‍പ്പാദനം പുനരാരംഭിച്ച് ഹോണ്ട ടൂ വീലേഴ്സ്

കൊച്ചി:താല്‍കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകളിലെ ടൂവീലര്‍ ഉല്‍പ്പാദനം ഘട്ടം ഘട്ട മായി ആരംഭിച്ച് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. സമ്പൂര്‍ണ ലോക്ക്ഡൗണി ലുള്ള അംഗീകൃത ഡീലര്‍മാര്‍ക്ക് പിന്തുണയായി ഹോണ്ട ടൂ വീലേഴ്സ് സഹായവും പ്രഖ്യാപിച്ചു. ഇതു പ്രകാരം 30 ദിവസമോ അതില്‍ കൂടുതലോ ...തുട൪ന്ന് വായിക്കുക


ഹഫെലെ ഉപഭോക്താക്കള്‍ക്കായി ത്രിമാന ഓണ്‍ലൈന്‍ ഡിസ്‌പ്ലേ സൗകര്യമൊരുക്കി

കൊച്ചി: ഉപഭോക്താക്കളുമായി മികച്ച ബന്ധം നിലനിര്‍ത്താനായി മുന്‍നിര ഫര്‍ണിച്ചര്‍നിര്‍മാണ കമ്പനിയായ ഹഫെല്‍ സംവേദനാത്മക ത്രിമാനഡിസ്‌പ്ലേ ക്രമീകരണങ്ങളിലൂടെ ഒരുഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൃഷ്ടിച്ചു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശാരീരിക അകലം പാലിച്ച് പരമാവധി സുരക്ഷ ഉറപ്പാക്കി ഉപഭോക്താക്കളുമായി സംവദിക്കാന്‍ ഒ...തുട൪ന്ന് വായിക്കുക


ഗോദ്‌റെജ് വിശേഷ് ലാഭ് ക്ലബ്ബ് അവതരിപ്പിച്ച് ഗോദ്‌റെജ് ലോക്ക്‌സ്

കൊച്ചി: രാജ്യത്തുടനീളമുള്ള കാര്‍പന്റര്‍, കോണ്ട്രാക്ടേഴ്‌സ് സമൂഹത്തെപിന്തുണയ്ക്കുന്നതിനായി, ഗോദ്‌റെജ് ലോക്ക്‌സ് ആന്‍ഡ് ആര്‍ക്കിടെക്ച്വറല്‍ഫിറ്റിങ്‌സ് ആന്‍ഡ് സിസ്റ്റംസ്, ഗോദ്‌റെജ് വിശേ ഷ് ലാഭ് ക്ലബ്ബ് എന്ന പേരില് പുതിയ സംരംഭം അവതരിപ്പിച്ചതായി ഗോദ്‌റെജ് ഗ്രൂപ്പിന്റെ പതാക വാഹക കമ്പനിയായ ഗോദ്‌റെജ് ആന്‍ഡ്...തുട൪ന്ന് വായിക്കുക


കല്യാണ്‍ ജൂവലേഴ്സ് അറ്റാദായം നാലാം പാദത്തില്‍ 54.1% ശതമാനം വര്‍ദ്ധിച്ചു

കൊച്ചി: കല്യാണ്‍ ജൂവലേഴ്സ് ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവില്‍ മികച്ച വര്‍ദ്ധന കൈവരിക്കു കയും ഗള്‍ഫ് വിപണിയിലെ ബിസിനസില്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തതോടെ 2020-21 സാമ്പത്തികവര്‍ഷത്തിന്‍റെ നാലാംപാദത്തില്‍ മികച്ച പ്രകടനംകാഴ്ചവച്ചു.നാലാംപാദത്തില്‍ ആകെ വിറ്റുവരവ് 3056.6 കോടി രൂപയായിരുന്നു. മുന്...തുട൪ന്ന് വായിക്കുക


എം.ബി.ബി.എസ്. പരീക്ഷയില്‍ ആള്‍മാറാട്ടം: ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്

തിരു: എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടും മന്ത്രി ആവശ്യപ്പെട്ടു. ...തുട൪ന്ന് വായിക്കുക


മൈക്രോസോഫ്റ്റ് സര്‍ഫേസ് ലാപ്ടോപ് 4 പുറത്തിറക്കി

കൊച്ചി : വാണിജ്യ, വിദ്യാഭ്യാസ ഉപഭോക്താക്കള്‍ക്കായി മൈക്രോസോഫ്റ്റ് ഇന്ത്യ സര്‍ഫേസ് ലാപ്ടോപ് 4 വിപണിയിലിറക്കി. 13.5 ഇഞ്ച്, 15 ഇഞ്ച മോഡലുകളില്‍ 3:2 പിക്‌സല്‍ സെന്‍സ് ഹൈ-കോണ്‍ട്രാസ്റ്റ് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഡോള്‍ബി അറ്റ്‌മോസ് ഓമ്‌നിസോണിക് സ്പീക്കറുകള്‍ എന്നിവയാണ് അധികമായി ചേര്‍ത്തിരിക്കുന്നത്. പ...തുട൪ന്ന് വായിക്കുക


യൂറോഗ്രിപ്പ് ബ്രാന്‍ഡുമായി ടിവിഎസ് ശ്രീചക്ര യൂറോപ്യന്‍ ടൂ വീലര്‍ ടയര്‍ വിപണിയിലേക്ക്

ചെന്നൈ: ഇന്ത്യയിലെ പ്രമുഖ ടൂ, ത്രീ വീലര്‍ ടയര്‍ ഉല്‍പ്പാദകരായ ടിവിഎസ് ശ്രീചക്ര പുതിയ യൂറോഗ്രിപ്പ് ടൂ വീലര്‍ ടയര്‍ ശ്രേണിയുമായി യൂറോപ്യന്‍ വിപണിയിലേക്ക് കടക്കുന്നു.യൂറോപ്യന്‍ റൈഡറുടെ ആവശ്യങ്ങള്‍ക്കനുസരിച്ചാണ് ഈ ടയറുകളുടെ രൂപകല്‍പ്പന. യൂറോഗ്രിപ്പ് ബീ കണ ക്റ്റ് എന്ന സ്‌കൂട്ടര്‍ ടയറാണ് ആദ്യമായി അവതരിപ്പ...തുട൪ന്ന് വായിക്കുക


1550 കോടി രൂപയുടെ ഐപിഒയുമായി പെന്ന സിമന്‍റ് ഓഹരി വിപണിയിലേക്ക്

ചെന്നൈ : ദക്ഷിണേന്ത്യയിലെ പ്രമുഖ സിമന്‍റ് നിര്‍മാതാക്കളായ സിമന്‍റ് നിര്‍മാതാക്കളായ പെന്ന സിമന്‍റ് ഇന്‍ഡസ്ട്രീസ് ഇനീഷ്യല്‍ പബ്ലിക് ഓഫറിലൂടെ 1550 കോടി സമാഹരിക്കാനൊരുങ്ങുന്നു. ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യു വഴി 1300 കോടി രൂപയും പ്രമോട്ടര്‍ വില്‍ക്കുന്ന ഷെയര്‍ ഹോള്‍ഡേഴ്സ് വഴി 250 കോടി രൂപ വരെയുമാണ് സ...തുട൪ന്ന് വായിക്കുക


പരിസ്ഥിതി സൗഹാര്‍ദ്ദ പ്രതിബദ്ധതയുമായി അമര രാജ ഉല്‍പാദനം പുനരാരംഭിച്ചു

കൊച്ചി: ചിറ്റൂര്‍ ജില്ലയിലെ നുെനഗുണ്ടലപള്ളിയിലും കര്‍ക്കമ്പടിലുമുള്ള പ്ലാന്റുകളിലെ അമര രാജ ബാറ്ററീസിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ആന്ധ്രാപദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിന് ആന്ധ്രാപദേശ് ഹൈക്കോടതി ഇടക്കാല റദ്ദാക്കല്‍ അനുവദിച്ചതോടെ യാണിത്. പരിസ്ഥിതി, സുരക്ഷ, ആരോഗ്യം എന്നിവയുമാ...തുട൪ന്ന് വായിക്കുക


ജിയോ കേരളത്തിലുടനീളം മുൻ‌ഗണനാടിസ്ഥാനത്തിൽ 20 മെഗാഹെർട്സ് സ്പെക്ട്രം വിന്യസിച്ചു

കൊച്ചി : മാർച്ച് 2021ൽ നടന്ന സ്പെക്ട്രം ലേലത്തിൽ റിലയൻസ് ജിയോ 22 സർക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി നേടിയിരുന്നു. കേരളത്തിൽ 800 MHZ ൽ 10 MHZ; 1800 MHZ ൽ 5 MHZ; 2300 MHZൽ 10MHZ വീതം സ്പെക്ട്രം ജിയോ നേടിയിരുന്നു. ഇപ്പോൾ ഇതാ കേരളത്തിലെ 12000ൽ അധികം ജിയോയുടെ സൈറ്റുകളിൽ ഈ മൂ...തുട൪ന്ന് വായിക്കുക
Copyright 2018 Pothujanam Publications. All rights reserved.