Malayalam Font |  Feedback |  Contact Us |  Sign In 
സിനിമ വിദ്യാഭ്യാസം വിദേശം തൊഴില്‍വാ൪ത്ത നിയമകാരൃം നിയമസഭ രാഷ്ട്രീയം പുസ്തകാഭിപ്രായം കായികം കൂടുതല്‍
FLASH NEWS
മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്‌കാരം സമ്മാനിച്ചു മലപ്പുറം ജില്ലയില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന വയ്‌ബോയെ സ്റ്റാര്‍ട്ട്അപ്പ്ആക്‌സിലറേറ്റര്‍ പരിപാടിയിലേക്ക് ചേര്‍ത്ത് എയര്‍ടെല്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ മാരുടെ പരിചരണത്തില്‍ 27 പ്രസവങ്ങള്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ച അടച്ചിടും

വാണിജ്യം

കൂടുതല്‍ 

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാർഉപകരണ വിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷ ത്തിലേക്ക്

5/1/2014

തിരുഃ ഏഷ്യയിലെതന്നെ ഏറ്റവുംവലിയ കാർഉപകരണങ്ങളുടെവിപണനകേന്ദ്രമായ മോട്ടോർ പ്ളാസ പത്താം വർഷത്തിലേക്ക് കടന്നിരിക്കുന്നു. അത്യാധുനിക കാർ ഉപകരണങ്ങൾ ഉപ ഭോക്താവിന്‍റെ ആവശ്യാനുസരണം മെച്ചപ്പെട്ടവ നൽകുന്നതിലൂടെ ഈ രംഗത്ത് വമ്പിച്ച ജന ശ്രദ്ധആകർഷിക്കാന്‍കഴിഞ്ഞിട്ടുണ്ട്.2005 തുടങ്ങിയമോട്ടോർ പ്ളാസക്ക് ചുക്കാന്‍പിടിക്കുന്നത് വാഹനവിപണനരംഗത്ത് 15 വർഷത്തെ സേവനപാരമ്പര്യമുള്ള സലീം എം.കബീറാണ്. ഉപഭോക്താവിന്‍റെ ഇഷ്ടാനുസരണം അത്യാധുനിക മോഡലുകൾ ചെയ്തുകൊടുക്കുന്നുവെന്നത് തലസ്ഥാനത്തെ ഈ സ്ഥാപനത്തിന്‍റെ പ്രത്യേകതയാണ്. കാർ ഉപകരണങ്ങളുടെ നവീന മാതൃ കയിലുള്ള കമനീയശേഖരം മോട്ടോർ പ്ളാസയിൽ കാണാം.വില്പനാനന്തരവും ഉപഭോക്താ വുമായി മോട്ടോർ പ്ളാസ നടത്തിവരുന്ന നിരന്തര ബന്ധം ഈ സ്ഥാപനത്തിന്‍റെ എടുത്ത പറയേണ്ട പ്രത്യേകതയാണ്.




നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക
പേര്
അഭിപ്രായം



അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

തിരു: എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ള...തുട൪ന്ന് വായിക്കുക


മോട്ടറോളയുടെ ഗൃഹോപകരണങ്ങള്‍ ആദ്യമായി ഫ്ളിപ്കാര്‍ട്ടിലൂടെ

കൊച്ചി: സ്മാര്‍ട്ട് ഹോം അപ്ലയന്‍സസ് വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായിമോട്ടറോള ഫ്ളിപ്കാര്‍ട്ടുമായി പങ്കാളിത്തം ശക്തമാക്കുന്നു. വാഷിംഗ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷണറുകള്‍ എന്നിവയുള്‍പ്പെടെയുള്ള മോട്ടറോളയുടെ ആദ്യ സ്മാര്‍ട് ഗൃഹ...തുട൪ന്ന് വായിക്കുക


എസ്ബിഐയുമായി ചേര്‍ന്ന് ടൈറ്റന്‍ ഇന്ത്യയിലെ ആദ്യകോണ്ടാക്ട് ലെസ് പേയ്മെന്‍റ് വാച്ചുകള്‍ വിപണിയിലിറക്കി

കൊച്ചി: ലോകത്തിലെതന്നെ ഏറ്റവും വലിയ അഞ്ചാമത്തെ വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് യോനോ എസ്ബിഐഉപയോഗപ്പെടുത്തിയുള്ള ടൈറ്റന്‍ പേ വാച്ചുകള്‍ വിപണിയിലവതരിപ്പിച്ചു. ടൈറ്റനും എസ്ബിഐയും ചേര്‍ന്നുള്ള ഈ ...തുട൪ന്ന് വായിക്കുക


നിപ്പോണ്‍ മള്‍ട്ടി അസറ്റ് ഫണ്ട് എന്‍എഫ്ഒ 720 കോടി രൂപ സമാഹരിച്ചു

കൊച്ചി: നിപ്പോണ്‍ ഇന്ത്യ മ്യൂചല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറിലൂടെ 720 കോടി രൂപ സമാഹരിച്ചു. കൊവിഡ് മഹാമാരിക്കാലത്ത് പുതിയ ഫണ്ട് ഓഫര്‍ വഴിയുള്ള ഏറ്റവും ഉയര്‍ന്ന സമാഹരണങ്ങളി ല്‍ ഒന്നാണിത്. 370 കേന്ദ്രങ്ങളിലെ 6200 പിന്‍കോഡ് മേഖലകളില്‍ നിന്ന് 80,000 നിക്ഷേപകരാ...തുട൪ന്ന് വായിക്കുക


പരിധിയില്ലാത്ത വിനോദത്തിന് എക്‌സ്ട്രീം ബണ്ടില്‍ ബ്രോഡ്ബാന്‍ഡുമായി എയര്‍ടെല്‍

ന്യൂഡല്‍ഹി: വിനോദത്തെ എന്നന്നേക്കുമായി മാറ്റി മറിച്ചുകൊണ്ട് എയര്‍ടെല്‍അവതരിപ്പിക്കുന്നു എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍. എയര്‍ടെല്‍ എക്‌സ്ട്രീം ബണ്ടില്‍, എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബ റിന്റെ ശക്തിയെ 1ജിബിപിഎസ് വേഗം, പരിധിയില്ലാത്ത ഡാറ്റ, എയര്‍ടെല്‍ എക്‌...തുട൪ന്ന് വായിക്കുക


പുതിയ 4 സ്‌ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടറുമായി ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്റ്റ്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ പവര്‍ പ്രൊഡക്റ്റ്‌സ് ഉല്‍പ്പാദകരായ ഹോണ്ട ഇന്ത്യപവര്‍പ്രൊഡ ക്റ്റ്‌സ് പുതിയ 1.3 എച്ച്പി ശക്തിയുള്ള 4 സ്‌ട്രോക്ക് ബാക്ക്പാക്ക് ബ്രഷ് കട്ടര്‍ അവതരിപ്പിച്ചു. യു എംആര്‍ 435 ടി മോഡല്‍ യന്ത്രം ഇന്ത്യയിലുടനീളം ലഭിക്കും. ബ്രഷ് ...തുട൪ന്ന് വായിക്കുക


ഓഗസ്റ്റില്‍ 41 ശതമാനം വളര്‍ച്ചയോടെ റെനോ ഇന്ത്യ സ്ഥാനം ശക്തമാക്കി

ന്യൂഡല്‍ഹി: 2020 ഓഗസ്റ്റില്‍ 8060 യൂണിറ്റുകളുടെ വില്‍പ്പനയുമായി റെനോ ഇന്ത്യ കഴിഞ്ഞ വര്‍ഷ ത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 41 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ട്രൈബറിന് ശക്ത മായ ഡിമാന്‍ഡ് കാണുന്നുവെന്നും പുതിയതായി അവതരിപ്പിച്ച ക്വിഡ് ശ്രേണിക്കും മികച്ച സ്...തുട൪ന്ന് വായിക്കുക


ടൈറ്റന്‍ ഐപ്ലസിന്‍റെ കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ലുലുമാളില്‍ തുറന്നു

(ഫോട്ടോ ക്യാപ്ക്ഷന്‍: ലുലുമാളില്‍ ആരംഭിച്ച ടൈറ്റന്‍ ഐപ്ലസിന്‍റെ കൊച്ചിയിലെ അഞ്ചാമത് സ്റ്റോര്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡ് ചീഫ് സെയില്‍സ് ആന്‍ഡ് റീട്ടെയ്ല്‍ ഓഫീസര്‍എ.ആര്‍.ശ്രീനി വാസന്‍ ഉദ്ഘാടനം ചെയ്യുന്നു. ടൈറ്റന്‍ ഐ വെയര്‍ വിഭാഗം റീജണല്‍ ബിസിനസ് മാനേജര...തുട൪ന്ന് വായിക്കുക


വെയറബിള്‍ രംഗത്ത് പുതിയ കുതിപ്പുമായി ടൈറ്റന്‍ : കണക്ടഡ് എക്സ് ഫുള്‍ടച്ച് സ്മാര്‍ട്ട് വാച്ച് വിപണിയില്‍

കൊച്ചി: ഇന്ത്യയിലെ പ്രമുഖ വാച്ച് നിര്‍മ്മാതാക്കളായ ടൈറ്റന്‍ കമ്പനി ലിമി റ്റഡ് വെയറബിള്‍ രംഗത്ത് ശക്തമായ മുന്നേറ്റം കുറിക്കുന്നു. ടൈറ്റന്‍ കണക്ട ഡ് എക്സ് എന്ന പേരില്‍ പതിമൂന്ന് സ്മാര്‍ട്ട് ഫീച്ചറുകളുള്ള ഫുള്‍ ടച്ച് സ്മാര്‍ട്ട് വാച്ച് ടൈറ്റന്‍ വിപണിയില...തുട൪ന്ന് വായിക്കുക


തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യo

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ എസ്ടിആര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. ഇക്കാര്യം അറിയിച്ച് സ്ഥാപനത്തിന് മുന്നില്‍ പോസ്റ്റര്‍ പതിക്കുകയും ചെയ്തു.നിമിഷങ...തുട൪ന്ന് വായിക്കുക


വനിതകള്‍ക്കായി ടൈറ്റന്‍ രാഗയുടെ ഫാസെറ്റ്‌സ് വാച്ച് ശേഖരം വിപണിയില്‍

കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് ടൈറ്റന്‍ രാഗ ആധുനിക വനിതകളുടെ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്ന ഫാസെറ്റ്‌സ് ശേഖരം വിപണിയിലിറക്കി. ആധുനിക രൂപകല്‍പ്പനയും മിക വുറ്റ നിര്‍മ്മാണവൈദഗ്ധ്യവും അടങ്ങിയ 12 വ്യത്യസ്ത വാച്ചുകളാണ് ഈശേഖരത്തിലുള്ളത്.ആധു നിക രൂപകല്...തുട൪ന്ന് വായിക്കുക


699 രൂപക്ക് ജിയോ ഫോൺ - ജിയോയുടെ ദീപാവലി ഓഫർ

കൊച്ചി: ദസ്സറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോൺ 699 രൂപയ്ക്ക് ലഭ്യമാകും. നേര ത്തെ 1500 രൂപയ്ക്കു നൽകിവന്ന ഫോണാണ് 699 രൂപ നിരക്കിൽ ജിയോ ഇപ്പോൾ ലഭ്യമാക്കുന്നത്. പകരം പഴയ ഫോൺ എക്സ്ചേഞ്ച് ആവശ്യമില്ല. 2 ജി ഫോണുകൾ ഉപയോഗിക്കുന്നവർക്ക് അതിലും താന്ന വിലയി...തുട൪ന്ന് വായിക്കുക


തനിഷ്‌കിന്റെ മുന്നൂറാമത്തെ റീട്ടെയ്ല്‍ സ്‌റ്റോര്‍ കൊച്ചിയില്‍ തുറന്നു

(ഫോട്ടോ ക്യാപ്ക്ഷന്‍: തനിഷ്‌കിന്‍റെ മുന്നൂറാമത്തെ സ്റ്റോര്‍ കൊച്ചി പാടിവട്ടം എന്‍.എച്ച്. ബൈ പാസില്‍ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്‍റെ റീജണല്‍ബിസിനസ് മേധാവിശരത് ഉദ്ഘാടനംചെയ്യുന്നു) കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയാര്‍ന്ന ആഭരണബ്രാന്‍ഡായ തനിഷ്‌ക്...തുട൪ന്ന് വായിക്കുക


മ​ല​ബാർ ഗോൾഡ് ചെയർമാൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് ജി​എ​സ്ടി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: സ്വ​​​ർ​​​ണ​​​ത്തി​​​ന് ഈ​​​ടാ​​​ക്കു​​​ന്ന ജി​​​എ​​​സ്ടി മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കുത​​​ന്നെ തി​​​രി​​​ച്ചു​​​ന​​​ൽ​​​കു​​​മെ​​​ന്ന് മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ...തുട൪ന്ന് വായിക്കുക


പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30പൈസയും കുറയും

ന്യൂഡല്‍ഹി: ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന്‌ 80 പൈസയും ഡീസല്‍ ലിറ്ററിന്‌ 1 രൂപ 30 പൈസ യും കുറയും. ഈ മാസം ഇത്‌ രണ്ടാം തവണയാണ്‌ വില കുറയ്‌ക്കുന്നത്‌. എണ്ണക്കമ്പനികളുടെ യോഗത്തി ലാണ്‌ വില കുറയ്‌ക്കാന്‍ തീരുമാനിച്ചത്‌. പുതിയ വില ഇന്ന്‌ അര്‍ദ്ധരാത്രി...തുട൪ന്ന് വായിക്കുക









Copyright 2018 Pothujanam Publications. All rights reserved.